Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമന്ത്രി ജി.ആർ. അനിലിന്...

മന്ത്രി ജി.ആർ. അനിലിന് സ്വീകരണം

text_fields
bookmark_border
G.R. Anil
cancel
camera_alt

ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ ന​ൽ​കി​യ സ്വീ​ക​ര​ണം

ഷാ​ർ​ജ: യു.​എ.​ഇ തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന​ന്തം പൊ​ന്നോ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ സ്വീ​ക​ര​ണം ന​ൽ​കി.

സ്നേ​ഹോ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ ന​ൽ​കി. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ര​ഞ്ജി കെ. ​ചെ​റി​യാ​ൻ, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ, പ്ര​ഭാ​ത്‌ നാ​യ​ർ, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, സ​ർ​ഗ​റോ​യ്, ജ്യോ​തി ല​ക്ഷ്മി, ഷൈ​നി ഖാ​ൻ, ഷാ​ഹി​ദ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEG.R.Anil
News Summary - Reception to G.R Anil
Next Story