Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ ആ​ദ​രം

text_fields
bookmark_border
സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ ആ​ദ​രം
cancel
camera_alt

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ച്ച അ​ജ്​​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ന്​ എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റി​ന്‍റെ

ആ​ദ​രം കൈ​മാ​റു​ന്നു

അ​ജ്​​മാ​ൻ: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ന് എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റി​ന്‍റെ ആ​ദ​രം.

യു.​എ.​ഇ റെ​ഡ് ക്രെ​സ​ന്‍റ്​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ന​ട​ത്തി​യ വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​ത്.

തു​ർ​ക്കി, സി​റി​യ രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ റെ​ഡ് ക്ര​സ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് 20 ട​ണ്ണോ​ളം ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​യ​റ്റി അ​യ​ക്കാ​നും യു​ദ്ധ ഭീ​തി​യി​ൽ ക​ഴി​യു​ന്ന ഫ​ല​സ്തീ​നി​ലേ​ക്ക് 10 ട​ൺ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കാ​നും കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യി​ച്ചി​രു​ന്നു.

റെ​ഡ് ക്ര​സ​ന്‍റി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​ന്റി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ജ്‌​മാ​ൻ മാ​രി​യ​റ്റ് സാ​റാ ല​ക്ഷ്വ​റി ക​ള​ക്ഷ​ൻ റി​സോ​ർ​ട്ട് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​മി​റേ​റ്റ്സ് റെ​ഡ് ക്രെ​സ​ന്‍റ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഒ​മ​ർ അ​ൽ ഷ​മ്മാ​രി​യി​ൽ​നി​ന്ന്​ അ​ജ്മാ​ൻ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഖാ​ദ​ർ അ​ത്തൂ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ, ട്ര​ഷ​ർ ഫ​ർ​സീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red Crescent
News Summary - Red Crescent Award for Volunteering
Next Story