Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

റെ​ഡ്​​ക്ര​സ​ൻ​റി​െ​ൻ​റ കേ​ര​ള നി​ധി​യി​ലേ​ക്ക്​ അ​ക്കാ​ഫ്​ ധ​ന​സ​മാ​ഹ​ര​ണം ഇ​ന്നു മു​ത​ൽ

text_fields
bookmark_border
റെ​ഡ്​​ക്ര​സ​ൻ​റി​െ​ൻ​റ കേ​ര​ള നി​ധി​യി​ലേ​ക്ക്​ അ​ക്കാ​ഫ്​ ധ​ന​സ​മാ​ഹ​ര​ണം ഇ​ന്നു മു​ത​ൽ
cancel

ദു​ബൈ: പ്ര​ള​യ ദു​രി​തം നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന്​ കൈ​ത്താ​ങ്ങേ​കാ​ൻ സി.​ഡി.​എ അം​ഗീ​കാ​ര​മു​ള്ള അ​ക്കാ​ഫ്​ വ​ള​ണ്ടി​യ​ർ ഗ്രൂ​പ്പ്​ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​​ക്ര​സ​ൻ​റി​​നു വേ​ണ്ടി ഫ​ണ്ട്​ സ്വ​രൂ​പി​ക്കു​ന്നു. ഇ​ന്നു മു​ത​ൽ ഒ​രു മാ​സം യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ അ​ക്കാ​ഫ്​ അം​ഗ​ങ്ങ​ൾ കാ​മ്പ​യി​ൻ ന​ട​ത്തു​ക. യു.​എ.​ഇ ന​ൽ​കി​യ സ്​​നേ​ഹ​ത്തി​ന്​ ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന ടി ​ഷ​ർ​ട്ട്​ ധ​രി​ച്ചാ​ണ്​ ഇ​വ​രെ​ത്തു​ക.

കോളജ്​ പൂർവ്വവിദ്യാർഥി സംഘങ്ങളുടെ കേരള കൂട്ടായ്​മയാണ്​ അക്കാഫ്​. നാ​ട്ടി​ലു​ള്ള അം​ഗ​ങ്ങ​ൾ പ്ര​ള​യ​മേ​ഖ​ല​ക​ളി​ലെ ര​ക്ഷാ-ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നും എ​മി​റേ​റ്റ്​​സ്​ റെ​ഡ്​​ക്ര​സ​ൻ​റ്​ ദു​ബൈ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ​ഹാ​ജ്​ അ​ൽ സ​റൂ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​ൾ ടി.​ജോ​സ​ഫ്, ജു​ബി കു​രു​വി​ള, ദീ​പു.​എ.​എ​സ്, വെ​ങ്കി​ട്​ മോ​ഹ​ൻ, മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്​​ണ​ൻ, പ്ര​വീ​ൺ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundred crescentuae news
News Summary - red crescent-fund-uae-uae news
Next Story