Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ഹ് ല​ന്‍...

‘അ​ഹ് ല​ന്‍ മോ​ദി’​യു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
narendra modi
cancel
camera_alt

പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

അ​ബൂ​ദ​ബി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി സം​വ​ദി​ക്കു​ന്ന ‘അ​ഹ് ല​ന്‍ മോ​ദി’ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 20,000ത്തി​ലേ​റെ പേ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ. അ​ബൂ​ദ​ബി​യി​ലെ സാ​യി​ദ് സ്‌​പോ​ര്‍ട്‌​സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ഫെ​ബ്രു​വ​രി 13നാ​ണ് അ​ഹ് ല​ന്‍ മോ​ദി ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ബൂ​ദ​ബി​യി​ല്‍ ന​ല്‍കു​ന്ന ഏ​റ്റ​വും വ​ലി​യ സ്വീ​ക​ര​ണ​മാ​യി​രി​ക്കും അ​ഹ് ല​ന്‍ മോ​ദി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ‘അ​ഹ്​​ല​ൻ മോ​ദി’ എ​ന്ന പ്ര​ത്യേ​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. സ്​​റ്റേ​ഡി​യം നി​റ​യു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണ​ത്തി​നാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ 350 ഇ​ന്ത്യ​ന്‍ പ്ര​വാ​സി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലോ​ച​ന യോ​ഗം ക​ഴി​ഞ്ഞ ആ​ഴ്ച ദു​ബൈ​യി​ൽ ചേ​ർ​ന്നി​രു​ന്നു. അ​ബൂ​ദ​ബി​യി​ല്‍ നി​ര്‍മി​ച്ച ബാ​പ്സ്​ ഹി​ന്ദു​ക്ഷേ​ത്രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ്​ മോ​ദി യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി 14നാ​ണ്​ മേ​ഖ​ല​യി​ലെ ആ​ദ്യ ശി​ലാ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRegisterationahlan modi
News Summary - Registration of 'Ahlan Modi' started
Next Story