Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2023 1:23 AM GMT Updated On
date_range 18 Sep 2023 1:23 AM GMTഅറ്റകുറ്റപ്പണി; മലീഹ റോഡ് ഭാഗികമായി അടക്കുന്നു
text_fieldsbookmark_border
ഷാർജ: മലീഹ റോഡ് ഭാഗികമായി അടക്കുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കായാണ് ഈ മാസം 19 മുതൽ ഒക്ടോബർ 18 വരെ റോഡ് അടച്ചിടുന്നത്. പണി പൂർത്തിയാവുന്നതുവരെ യാത്രക്കാർ ബദൽ മാർഗങ്ങൾ തേടണമെന്നും അധികൃതർ അഭ്യർഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story