Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറിപ്പബ്ലിക് ദിനം:...

റിപ്പബ്ലിക് ദിനം: ആശംസകൾ അറിയിച്ച് പ്രമുഖർ

text_fields
bookmark_border
representational image
cancel
camera_alt

പ്രതീകാത്മക ചിത്രം

സ്വ​ർ​ണിം ഭാ​ര​ത്; പൈ​തൃ​ക​ത്തി​നും ദ​ര്‍ശ​ന​ത്തി​നു​മു​ള്ള ആ​ദ​രം

ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ (ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍)

റി​പ്പ​ബ്ലി​ക്കി​ന്​ ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ച​രി​ത്ര​പ​ര​മാ​യ യാ​ത്ര, രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും തെ​ളി​വാ​ണ്. ഈ ​ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​ത്തി​ന്‍റെ 76ാം വ​ര്‍ഷം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍, അ​ത് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​കു​ന്നു.

സ​മ്പ​ന്ന​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം, ഒ​രു ആ​ഗോ​ള ശ​ക്തി​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍ന്നു​വ​രാ​നും ന​മ്മു​ടെ രാ​ഷ്ട്ര​ത്തി​ന് ഇ​ന്ന് സാ​ധി​ച്ചി​രി​ക്കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വാ​സി സ​മൂ​ഹം മാ​തൃ​രാ​ജ്യ​വു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു​ത​ന്നെ യു.​എ.​ഇ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി നി​ല​കൊ​ള്ളു​ന്നു. ആ​സ്റ്റ​ര്‍, ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ഒ​രു പാ​ല​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു.

ന​മ്മു​ടെ രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ത്ത​വ​രു​ടെ​യും അ​തി​നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന ദീ​ര്‍ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ​യും ത്യാ​ഗ​ങ്ങ​ളെ ന​മു​ക്ക് ഈ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ആ​ദ​രി​ക്കാം. സ്ഥി​രോ​ത്സാ​ഹ​ത്തി​ന്‍റെ​യും പു​തു​മ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സം​യോ​ജ​ന​മാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​യാ​ണം. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ അ​തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ന്‍ ഈ ​മു​ന്നേ​റ്റം പ്ര​ചോ​ദി​പ്പി​ക്കു​ന്നു.

ഐ​ക്യം വി​ളി​ച്ചോ​തു​ന്ന ദി​നം

അ​ബ്ദു​ൽ സ​ലാം കെ.​പി (വൈ​സ് ചെ​യ​ര്‍മാ​ന്‍, മ​ല​ബാ​ര്‍ ഗ്രൂ​പ്)

ഇ​ന്ത്യ​യു​ടെ പ്ര​ചോ​ദ​ന​പ​ര​മാ​യ ഐ​ക്യ​വും സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പൈ​തൃ​ക​വും ഈ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​യെ ന​യി​ക്കു​ന്ന​തി​ല്‍ പ​ങ്കാ​ളി​യാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സും ഈ ​അ​വ​സ​ര​ത്തി​ല്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു.

‘മെ​യ്ക്ക് ഇ​ന്‍ ഇ​ന്ത്യ, മാ​ര്‍ക്ക​റ്റ് ടു ​ദ വേ​ള്‍ഡ്’ ഉ​ദ്യ​മ​ത്തോ​ടു​ള്ള ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഞ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ ക​ലാ​വൈ​ദ​ഗ്ധ്യ​വും ന​വീ​ക​ര​ണ​വും ലോ​ക​മെ​മ്പാ​ടും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന് വ​ള​ര്‍ച്ച​യും നേ​ട്ട​വും സ​മ്മാ​നി​ക്കു​ന്ന പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ വി​ജ​യ പ്ര​യാ​ണ​ത്തി​ന് ശ​ക്തി​പ​ക​രു​ന്നു.

ഐ​ക്യ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ

ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് (എം.​ഡി, ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ്, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്)

ഇ​ന്ത്യ 76ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍, ന​മ്മു​ടെ മ​ഹ​ത്താ​യ രാ​ഷ്ട്ര​ത്തെ നി​ര്‍വ​ചി​ക്കു​ന്ന ജ​നാ​ധി​പ​ത്യം, ഐ​ക്യം, പു​രോ​ഗ​തി എ​ന്നി​വ​യു​ടെ ത​ത്ത്വ​ങ്ങ​ളെ ന​മു​ക്ക് ആ​ദ​രി​ക്കാം. ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ച​ക്കും അ​ഭി​വൃ​ദ്ധി​ക്കും സം​ഭാ​വ​ന ന​ല്‍കാ​നു​ള്ള ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദി​നം.

ഈ ​നാ​ഴി​ക​ക്ക​ല്ല് ആ​ഘോ​ഷി​ക്കു​ന്ന​തി​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് അ​ഭി​മാ​ന​പൂ​ര്‍വം പ​ങ്കു​ചേ​രു​ക​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ക്ക് അ​ർ​ഥ​പൂ​ർ​ണ​വും സ​ന്തോ​ഷ​ക​ര​വു​മാ​യ റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ത്യ​യു​ടേ​ത്​ ശ്ര​ദ്ധേ​യ യാ​ത്ര

ജോ​യ്​ ആ​ലു​ക്കാ​സ്​ (ചെ​യ​ർ​മാ​ൻ, ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​)

ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും സം​ബ​ന്ധി​ച്ച്​ സു​പ്ര​ധാ​ന​മാ​യ ഈ ​അ​വ​സ​ര​ത്തി​ൽ, പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും രാ​ഷ്ട്ര​മെ​ന്ന​നി​ല​യി​ൽ ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ യാ​ത്ര​യി​ൽ ന​മു​ക്ക്​ അ​ഭി​മാ​നി​ക്കാം.

ന​മ്മു​ടെ രാ​ജ്യ​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും സ​മൃ​ദ്ധി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്യാം. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ചോ​ദ​നാ​ത്മ​ക​വും അ​ർ​ഥ​പൂ​ർ​ണ​വു​മാ​യ റി​പ്പ​ബ്ലി​ക് ദി​നം ആ​ശം​സി​ക്കു​ന്നു.

മു​ന്നേ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​ദി​നം

ഡോ. ​ഷ​രീ​ഫ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ(ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ.​ബി.​സി ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​)

ഇ​ന്ത്യ എ​ഴു​പ​ത്തി​യാ​റാ​മ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ച​രി​ക്കു​ന്ന​വേ​ള​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ ഭാ​ര​തീ​യ​ർ​ക്കും ഇ​ത് അ​ഭി​മാ​ന​ദി​ന​മാ​ണ്. ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ല്‍ വ​ന്ന​തി​ന്‍റെ വാ​ർ​ഷി​ക​മാ​യാ​ണ് ഓ​രോ റി​പ്പ​ബ്ലി​ക് ദി​ന​വും നാം ​ആ​ച​രി​ക്കു​ന്ന​ത്. ദേ​ശീ​യ ധാ​ർ​മി​ക​ത​യെ സ​മ്പ​ന്ന​മാ​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ന​മ്മ​ളാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം മാ​തൃ​രാ​ജ്യ​ത്തി​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ഇ​ന്ത്യ​യി​ലെ യ​ഥാ​ർ​ഥ പോ​രാ​ളി​ക​ളെ ഈ ​അ​വ​സ​ര​ത്തി​ൽ ന​മു​ക്ക് ആ​ദ​രി​ക്കാം. രാ​ജ്യ​ത്തി​ന്‍റെ നേ​ട്ട​വും പു​രോ​ഗ​തി​യും സം​ര​ക്ഷി​ക്കു​ന്ന​തി​ലും ദേ​ശ​സ്നേ​ഹ​വും അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും ന​മ്മു​ടെ പ്ര​തി​രോ​ധ​സേ​ന​ക്കു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ജാ​ഗ്ര​ത​യും ത്യാ​ഗ​വും ന​ല്‍കി ന​മ്മെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന സൈ​നി​ക​രോ​ട് ന​ന്ദി പ​റ​യാ​ൻ കൂ​ടി​യാ​ക​ട്ടെ ഈ ​സ​ന്ദ​ര്‍ഭം.

ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​നും നീ​തി, സ്വാ​ത​ന്ത്ര്യം, തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നാ​യി പ​രി​ശ്ര​മി​ക്കു​വാ​നും രാ​ജ്യ​പു​രോ​ഗ​തി​ക്കും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​നും എ.​ബി.​സി ഗ്രൂ​പ് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ഏ​വ​ർ​ക്കും റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRepublic Day 2025
News Summary - Republic day 2025 wishes
Next Story