Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജബൽ ഹഫീതിൽനിന്ന്​ വീണ...

ജബൽ ഹഫീതിൽനിന്ന്​ വീണ യുവാവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
ജബൽ ഹഫീതിൽനിന്ന്​ വീണ യുവാവിനെ രക്ഷപ്പെടുത്തി
cancel
camera_alt

അബൂദബി പൊലീസ് എയർവിങ് വിഭാഗം നടത്തിയ രക്ഷാപ്രവർത്തനം

അബൂദബി: അൽഐൻ ജബൽ ഹഫീത് പർവതത്തിൽ വീണ് കാലിന്​ ഗുരുതര പരിക്കേറ്റ 38കാരനായ സ്വദേശിയെ അബൂദബി പൊലീസ് എയർവിങ് അപകടസ്ഥലത്തുനിന്ന് രക്ഷിച്ച്​ അൽ തവാം ആശുപത്രിയിലെത്തിച്ചു.

അബൂദബി പൊലീസുമായി ഏകോപിപ്പിച്ച് നാഷനൽവൈഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻററാണ് രക്ഷാപ്രവർത്തനം നടത്തിയത്.ജബൽ ഹഫീത്ത് പർവതമേഖലയിൽ വീണ്​ കാലുകൾക്കു പരിക്കേറ്റ ഇമാറാത്തി യുവാവിൽനിന്ന് പൊലീസ് പ്രഥമ വിവരങ്ങൾ ശേഖരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jebel Hafeet
News Summary - rescues fallen young man from Jebel Hafeet
Next Story