Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിർദിഫ്​ സിറ്റി...

മിർദിഫ്​ സിറ്റി സെൻററിന്​ സമീപത്തെ റോഡുകൾ ഇന്ന്​ തുറക്കും

text_fields
bookmark_border
മിർദിഫ്​ സിറ്റി സെൻററിന്​ സമീപത്തെ റോഡുകൾ ഇന്ന്​ തുറക്കും
cancel
camera_alt

നിർമാണം പൂർത്തിയായ പുതിയ പാത

ദുബൈ: ദുബൈ-ഷാർജ യാത്രക്കാരുടെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് വീതികൂട്ടിയ റോഡുകളും പാലങ്ങളും ഇന്ന്​ തുറക്കും. മിർദിഫ്​ സിറ്റി സെൻററിന് സമീപത്തെ അൽ റെബത്ത്​-ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡാണ്​ നവീകരിച്ചതെന്ന്​ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി അറിയിച്ചു. ​അൽ റെബത്ത്​, ട്രിപ്പോളി സ്​ട്രീറ്റ്​ എന്നിവിടങ്ങളിലേക്കുള്ള പാതയിൽ ഒരു വരികൂടി ചേർത്തിട്ടുണ്ട്​.

ഈ ഭാ​ഗത്തെ പാലങ്ങൾ വീതികൂട്ടി. ട്രിപളി സ്​ട്രീറ്റ്​, ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ആൽ നഹ്​യാൻ റോഡ്​, എമിറേറ്റ്​സ്​ റോഡ്​, നൂക്​ഷോട്ട്​ സ്​ട്രീറ്റ് തുടങ്ങിയ ഭാഗങ്ങളിലെ പാലങ്ങളും റോഡുകളും നേരത്തേ തന്നെ വികസിപ്പിച്ചിരുന്നു. ഇത്​ കൂ​ടാതെയാണ്​ കൂടുതൽ ലൈനുകൾ കൂട്ടി​േചർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reopenmirdif city
Next Story