Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രധാന റോഡുകളിൽ...

പ്രധാന റോഡുകളിൽ വേഗനിയന്ത്രണ സംവിധാനങ്ങളുമായി അബൂദബി

text_fields
bookmark_border
പ്രധാന റോഡുകളിൽ വേഗനിയന്ത്രണ സംവിധാനങ്ങളുമായി അബൂദബി
cancel

അബൂദബി:  പ്രധാന പാതകളിൽ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത്​ തടയാൻ അബൂദബി പൊലീസ്​ വേഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജനുവരി ഒന്ന്​ മുതലാണ്​ ഇത്​ നിലവിൽ വന്നത്​. അൽ മഫ്​റാഖ്​-അൽ ഗുവൈഫത്ത്​ അന്താരാഷ്ട്ര ഹൈവേയിൽ റഡാറുകൾ അടക്കമുള്ളവ സ്​ഥാപിച്ചിട്ടുണ്ട്​. മണിക്കൂറിൽ 141 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനങ്ങ​െള കണ്ടെത്തുകയാണ്​ ഇവയുടെ ലക്ഷ്യം. അമിതവേഗത്തിൽ വാഹനം ഒാടിക്കരുതെന്ന്​ സെൻട്രൽ ഒാപറേഷൻസ്​ സെക്​ടർ ​െസക്​ടർ ഡയറക്​ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ ദഹേരി ആവശ്യപ്പെട്ടു. വേഗം നിങ്ങളെ കൊലപാതകിയാക്കരുതെന്ന മുദ്രാവാക്യവുമായി നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ്​ വേഗനിയ​ന്ത്രണം ഏർ​െപ്പടുത്തിയത്​ ഇത്​ മൂന്ന്​ മാസം നീണ്ട്​ നിൽക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsroadsmalayalam news
News Summary - roads-uae-gulf news
Next Story