Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 3:43 PM GMT Updated On
date_range 5 March 2022 3:43 PM GMTയു.എ.ഇയിൽ സ്ത്രീകളെ അപമാനിച്ചാൽ രണ്ട് ലക്ഷം രൂപ പിഴയും തടവും
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചാൽ 10,000 ദിർഹം (രണ്ട് ലക്ഷം രൂപ) പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും സ്ത്രീകളെ അപമാനിക്കുന്നത് ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യാണ്.
സ്ത്രീകളുടെ വേഷം ധരിച്ച് വനിതകൾക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് കടക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്തശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story