Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഭരണാധികാരി...

ഷാർജ ഭരണാധികാരി ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു

text_fields
bookmark_border
ഷാർജ ഭരണാധികാരി ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു
cancel
camera_alt

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യും പ്ര​തി​നി​ധി

സം​ഘ​വും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്‌​ക് സ​ന്ദ​ർ​ശി​ക്കു​ന്നു

ഷാ​ർ​ജ: ഒമാനിൽ സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരിയായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്​ലാമിക വാസ്തുവിദ്യാ രൂപകൽപനകളെക്കുറിച്ചും അദ്ദേഹത്തിന്​ വിശദീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സയൻസസ്, ലൈബ്രറി അദ്ദേഹം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand MosqueVisitSharjahRuler
News Summary - Ruler of Sharjah visited the Grand Mosque
Next Story