Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറഷ്യൻ ടൂറിസ്​റ്റ്​...

റഷ്യൻ ടൂറിസ്​റ്റ്​ സംഘവും ദുബൈയിൽ

text_fields
bookmark_border
റഷ്യൻ ടൂറിസ്​റ്റ്​ സംഘവും ദുബൈയിൽ
cancel
camera_alt

റഷ്യയിൽനിന്നുള്ള ആദ്യ ടൂറിസ്​റ്റ് സംഘത്തെ ദുബൈ എയർപോർട്ടിൽ എമിഗ്രേഷൻ അധികൃതർ സ്വീകരിക്കുന്നു

ദുബൈ: ദുബൈയിലെ ടൂറിസ്​റ്റ്​ മേഖല കൂടുതൽ സജീവമാകുന്നതി​െൻറ സൂചന നൽകി റഷ്യയിൽനിന്നുള്ള ആദ്യ ടൂറിസ്​റ്റ്​ സംഘം ദുബൈയിലെത്തി. ഇവരെ ജി.ഡി.ആർ.എഫ്​.എ സ്വാഗതം ചെയ്തു. ജൂലൈ ഏഴ്​ മുതലാണ് ടൂറിസ്​റ്റ് വിസകൾ ദുബൈയിൽ ഇഷ്യൂ ചെയ്തുതുടങ്ങിയത്. അതിനുശേഷം ഓരോ ദിവസവും സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ട്​. 2018 മുതൽ ഇതുവരെ റഷ്യകാർക്ക് 10,78,000 വിസകളാണ്​ ദുബൈ അനുവദിച്ചതെന്ന്​ ജി.ഡി.ആർ.എഫ്​.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsRussian tourist
Next Story