Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ കു​ടും​ബ​സം​ഗ​മം
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ കു​ടും​ബ​സം​ഗ​മം സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ ചെ​യ​ർ​മാ​ൻ എം.​കെ. രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ‘താ​ളം മേ​ളം കു​ടും​ബ​മേ​ളം’ എ​ന്ന പേ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ലെ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ ചെ​യ​ർ​മാ​ൻ എം.​കെ. രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷാ​ജി രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ദു​ബൈ യൂ​നി​യ​ൻ സെ​ക്ര​ട്ട​റി സാ​ജ​ൻ സ​ത്യ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി വി​ശി​ഷ്ടാ​തി​ഥി​യാ​യി. വാ​ർ​ത്ത അ​വ​താ​ര​ക​ൻ ഫ​സ്​​ലു, പി​ന്ന​ണി ഗാ​യ​ക​രാ​യ ദ​ർ​ശ​ൻ ശ​ങ്ക​ർ, രോ​ഷ്നി സു​രേ​ഷ്​ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ൻ കെ. ​ദാ​സ്, സു​രേ​ഷ്, ലേ​ഡീ​സ് വി​ങ്​ ക​ൺ​വീ​ന​ർ ജ​യ​ശ്രീ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ദു​ബൈ യൂ​നി​യ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം നി​സ്സാ​ൻ ശ​ശി​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു. യൂ​നി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ മ​നോ​ജ്‌ സു​ധാ​ക​ര​ൻ, രാ​ജു കൈ​ലാ​സം, സ​ഹ​ജ​ൻ, അ​മ്പാ​ടി സു​ജി, അ​നീ​ഷ്‌ കു​മാ​ർ, ലി​ബി​ൻ സു​രേ​ഷ്, ലേ​ഡീ​സ് വി​ങ്​ പ്ര​തി​നി​ധി​ക​ളാ​യ മി​നി ഷാ​ജി, മ​ഞ്ജു വി​നു, കൃ​ഷ്ണ റി​ജു, മ​തി. ഷാ​ജി, രാ​ഖി ബെ​ൽ​ദേ​വ്, ചി​ഞ്ചു, നാ​ദി​യ ഷി​ബു, നീ​ലി, യൂ​ത്ത് വി​ങ്​ പ്ര​തി​നി​ധി ആ​ര്യ​ൻ, രാ​കേ​ഷ് ക​ട​ക്കാ​വൂ​ർ, നി​തി​ൻ അ​ശോ​ക​ൻ, ശ​ര​ത്, ശ്രീ​ജി​ത്ത്‌, അ​മ​ൽ ശാ​ഖ നേ​താ​ക്ക​ളാ​യ സു​ധീ​ർ വാ​മ​ദേ​വ​ൻ, ഗോ​പ​ൻ, സ​ന്തോ​ഷ്‌ ബാ​ബു, ജി​ത്തു​രാ​ജ്, അ​ജി​ത്ത്, റ​ബി​ൻ, ഷി​ബു, അ​നി​ൽ, പ്ര​ദീ​ഷ്, പ്ര​ദീ​ഷ് ഓ​ച്ചി​റ, സു​മേ​ഷ്, സ​ന്ദീ​പ്, വി​നു, ഷൈ​ജു, ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്റ്റാ​ൻ​ഡ​പ് കോ​മേ​ഡി​യ​ൻ സു​ധീ​ർ പ​റ​വൂ​ർ, പി​ന്ന​ണി ഗാ​യി​ക രോ​ഷ്നി സു​രേ​ഷ്, ഗാ​യ​ക​ൻ ദ​ർ​ശ​ൻ ശ​ങ്ക​ർ എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ളും സ്റ്റു​ഡി​യോ 19 ടീ​മി​ന്റെ ഡാ​ൻ​സും അ​ര​ങ്ങേ​റി. യു.​എ.​ഇ​യി​ലെ ക​ലാ​കാ​ര​ന്മാ​യ ജി​ജോ​ഷ് ന​മ്പ്യാ​ർ, ര​ഞ്ജി​ത്ത് പു​ന​ലൂ​ർ, ആ​ശ്ച​ര്യ, പ​വി​ത്ര, ല​ക്ഷ്മി, ഗോ​കു​ൽ, നൗ​റീ​ൻ, ബി​നീ​ഷ് എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family GatheringDubai UnionS. N. D. P.
News Summary - S. N. D. P.- Dubai Union Family Gathering
Next Story