Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെയ്​ഹ്​ അൽ ദഹൽ റോഡ്​...

സെയ്​ഹ്​ അൽ ദഹൽ റോഡ്​ വികസനം 57 ശതമാനം പൂർത്തിയായി

text_fields
bookmark_border
സെയ്​ഹ്​ അൽ ദഹൽ റോഡ്​ വികസനം 57 ശതമാനം പൂർത്തിയായി
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സെ​യ്​​ഹ്​ അ​ൽ ദ​ഹ​ൽ റോ​ഡ്​

ദു​ബൈ: സെ​യ്​​ഹ്​ അ​ൽ സ​ലാം റോ​ഡി​നെ​യും മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സോ​ളാ​ർ പാ​ർ​ക്കി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സെ​യ്​​ഹ്​ അ​ൽ ദ​ഹ​ൽ റോ​ഡ്​ നി​ർ​മാ​ണം 57 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. 11 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന റോ​ഡ്​ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മാ​യി ര​ണ്ട്​ ലൈ​നു​ക​ളാ​യാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. വി​ക​സ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ ശേ​ഷി 1800 വാ​ഹ​ന​ങ്ങ​ൾ എ​ന്ന​തി​ൽ​നി​ന്ന്​ 4000 വാ​ഹ​ന​ങ്ങ​ളാ​യി ഉ​യ​രും.

നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഒ​റ്റ​വ​രി റോ​ഡാ​ണ്​ വി​ക​സി​പ്പി​ക്കു​ന്ന​ത്. മീ​ഡി​യ​നും മൂ​ന്ന്​ റൗ​ണ്ട്​ എ​ബൗ​ട്ടു​ക​ളും ഉ​ണ്ടാ​കും. അ​ൽ ഖു​ദ്ര ത​ടാ​ക​ത്തി​ന്‍റെ എ​ൻ​ട്രി പോ​യ​ന്‍റു​മാ​യി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കും. 23 കി​ലോ​മീ​റ്റ​ർ നീ​ളം വ​രു​ന്ന ദു​ബൈ സൈ​ക്ലി​ങ്​ ട്രാ​ക്കി​ന്‍റെ നി​ർ​മാ​ണ​വും മേ​ഖ​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road development
News Summary - Saeed Al Dahal Road development is 57 percent complete
Next Story