Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഫാ​രി മാ​ൾ ‘വി​ന്‍...

സ​ഫാ​രി മാ​ൾ ‘വി​ന്‍ 144 ഗ്രാം ​ഗോ​ള്‍ഡ് കോ​യി​ന്‍സ്’ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ൾ

text_fields
bookmark_border
promotion
cancel
camera_alt

സ​ഫാ​രി മാ​ൾ ‘വി​ന്‍ 144 ഗ്രാം ​ഗോ​ള്‍ഡ് കോ​യി​ന്‍സ്’ പ്ര​മോ​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ്

ഷാ​ർ​ജ: സ​ഫാ​രി മാ​ളി​ന്‍റെ അ​ഞ്ചാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ‘വി​ന്‍ 144 ഗ്രാം ​ഗോ​ള്‍ഡ് കോ​യി​ന്‍സ്’ പ്ര​മോ​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് ഷാ​ര്‍ജ മു​വൈ​ല​യി​ലെ സ​ഫാ​രി മാ​ളി​ല്‍ വെ​ച്ച് ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ന​ട​ന്നു.

ഷാ​ർ​ജ ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ പ്ര​തി​നി​ധി​യാ​യ ഹം​ദ അ​ല്‍ സു​വൈ​ദി, സ​ഫാ​രി മാ​നേ​ജ്മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്ന​ത്. ഒ​ന്നാം സ​മ്മാ​നം അ​ര്‍സി​ന്‍ ഹു​സ്സാ​നി (കൂ​പ്പ​ൺ ന​മ്പ​ർ 318559), ര​ണ്ടാം സ​മ്മാ​നം അ​ഫ്‌​സ​ല്‍ മു​ഹ​മ്മ​ദ്‌ (കൂ​പ്പ​ൺ ന​മ്പ​ർ 371228), മൂ​ന്നാം സ​മ്മാ​നം മു​ഹ​മ്മ​ദ് സി​നാ​ന്‍ (കൂ​പ്പ​ൺ ന​മ്പ​ർ 205519) എ​ന്നി​വ​ർ​ക്കാ​ണ്.

ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക്ക് 24 ഗ്രാം ​ഗോ​ള്‍ഡ് കോ​യി​നു​ക​ളും (3 കോ​യി​ന്‍), ര​ണ്ടാം സ​മ്മാ​ന വി​ജ​യി​ക്ക് 16 ഗ്രാം ​ഗോ​ള്‍ഡ് കോ​യി​നു​ക​ളും (2 കോ​യി​ന്‍), മൂ​ന്നാം സ​മ്മാ​ന വി​ജ​യി​ക്ക് എ​ട്ട്​ ഗ്രാം ​ഗോ​ള്‍ഡ് കോ​യി​നു​ക​ളു​മാ​ണ് (1 കോ​യി​ന്‍) സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.അ​ഞ്ചാം വാ​ര്‍ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഫാ​രി മാ​ളി​ലെ ഏ​തെ​ങ്കി​ലും ഷോ​പ്പു​ക​ളി​ല്‍ നി​ന്നോ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ നി​ന്നോ 50 ദി​ര്‍ഹ​മി​ന്​ പ​ര്‍ച്ചേ​സ് ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന കൂ​പ്പ​ണി​ല്‍ നി​ന്നാ​ണ് ഭാ​ഗ്യ​ശാ​ലി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ര്‍ നാ​ലി​ന്​ ആ​രം​ഭി​ച്ച മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ഒ​മ്പ​ത്​ ഭാ​ഗ്യ​ശാ​ലി​ക​ള്‍ക്ക്‌ ആ​കെ 144 ഗ്രാം ​ഗോ​ള്‍ഡ് കോ​യി​നു​ക​ളാ​ണ്​ സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsPromotionSafari Mall
News Summary - Safari Mall Win 144 Gram Gold Coins Promotion Winners
Next Story