Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 10:02 PM IST Updated On
date_range 18 May 2019 1:08 AM ISTസജീവ് പിള്ള നിര്യാതനായി
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ മലയാളി പ്രവാസി കൂട്ടായ്മകളിലൊന്നായ അക്മയുടെ മുൻ പ്രസിഡന്‍റും സ്പോർട്സ് ടീം കേ ാ ഒാർഡിനേറ്ററുമായിരുന്ന സജീവ് പിള്ള (സഞ്ജു-47) നിര്യാതനായി. ആറൻമുള രോഹിണി നിവാസിൽ സുകുമാരപിള്ളയുടെയും വിജയമ്മയുടെയും മകനായ സജീവ് ഹൃദയാഘാതം മൂലം ദുബൈ സൗദി ജർമൻ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: മിനി സജീവ്. മക്കൾ: ദേവിക. മാളവിക. സഹോദരങ്ങൾ: സന്ദീപ് പിള്ള (ദുബൈ), സുനിൽ എസ്. പിള്ള (ആസ്‌ട്രേലിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story