Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊടിക്കാറ്റ്​: ദുബൈയിൽ...

പൊടിക്കാറ്റ്​: ദുബൈയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

text_fields
bookmark_border
പൊടിക്കാറ്റ്​: ദുബൈയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
cancel

ദുബൈ: പൊടിക്കാറ്റ്​ രൂക്ഷമായതതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ്​ തിരിച്ചുവിട്ടത്​. ദുബൈ വേൾഡ്​ സെൻട്രൽ (അൽ മക്​തൂം എയർപോർട്ട്​) ഉൾപെടെയുള്ള വിമാനത്താവളങ്ങളിലാണ്​ ഇവ ഇറങ്ങിയത്​. സാധാരണ നില വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായും അധികൃധർ അറിയിച്ചു.

മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ​​ൈഫ്ല ദുബൈയും അറിയിച്ചു. ദുബൈയിൽ നിന്ന്​ പുറ​പ്പെടേണ്ട വിമാനങ്ങളെയും ഇവിടെ ഇറങ്ങേണ്ടവയെയും ബാധിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewssandstormDust Storm
News Summary - sandstorms; Flights diverted in Dubai
Next Story