Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ​ഗോ​ത്സ​വം...

സ​ർ​ഗോ​ത്സ​വം പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
സ​ർ​ഗോ​ത്സ​വം പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി സ​ർ​ഗോ​ത്സ​വം പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം

നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ചി​ത്ര​മേ​ള, സാ​ഹി​ത്യോ​ത്സ​വം, ക്വി​സ്, ക​ലോ​ൽ​ത്സ​വം, മാ​പ്പി​ള ക​ലാ​മേ​ള, ഡി​ബേ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി​ലാ​യി 30 ഇ​ന​ങ്ങ​ളി​ൽ 300 ഓ​ളം ക​ലാ​കാ​ര​ന്മാ​ർ മാ​റ്റു​ര​ക്കു​ന്ന ദു​ബൈ കെ.​എം.​സി.​സി​യു​ടെ സ​ർ​ഗോ​ത്സ​വം പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം നി​ർ​വ​ഹി​ച്ചു. പ്ര​മു​ഖ വ്യ​വ​സാ​യി അ​ബ്ബാ​സ് ക​ല്ല​ട ഏ​റ്റു​വാ​ങ്ങി. ദു​ബൈ കെ.​എം​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, മു​സ്​​ത​ഫ വേ​ങ്ങ​ര സം​ബ​ന്ധി​ച്ചു.

സം​ഘാ​ട​ക സ​മി​തി യോ​ഗം ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഹു​സ്​​ന​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി ഇ​സ്​​മാ​യി​ൽ അ​രൂ​ക്കു​റ്റി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഹം​സ തോ​ട്ടി, സ​ർ​ഗോ​ത്സ​വം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം.​എ. സി​ദീ​ഖ്, ജാ​സിം, അ​മീ​ൻ തി​രു​വ​ന​ന്ത​പു​രം, റ​ഈ​സ് കോ​ട്ട​ക്ക​ൽ, ര​ഹ്​​നാ​സ് യാ​സീ​ൻ, അ​സീ​സ് പ​ന്നി​ത്ത​ടം, അ​ഷ്‌​റ​ഫ് തോ​ട്ടോ​ളി, മ​ജീ​ദ് മ​ട​ക്കി​മ​ല സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sargotsavam
News Summary - Sargotsavam poster released
Next Story