Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂൾ തുറക്കൽ:...

സ്​കൂൾ തുറക്കൽ: ഹെൽപ്​ലൈനുമായി ഡി.എച്ച്​.എ

text_fields
bookmark_border
സ്​കൂൾ തുറക്കൽ: ഹെൽപ്​ലൈനുമായി ഡി.എച്ച്​.എ
cancel

ദു​ബൈ: സ്​​കൂ​ൾ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി ഹെ​ൽ​പ്​​ലൈ​ൻ തു​റ​ന്നു. 800588 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും. ശ​നി​യാ​ഴ്​​ച തു​ട​ങ്ങി​യ സേ​വ​ന​ത്തി​ന്​ ഇ​തു​വ​രെ 700ലേ​റെ പേ​രാ​ണ്​ വി​ളി​ച്ച​ത്.

കു​ട്ടി​ക​ളെ സ്​​കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റും സ്​​കൂ​ളു​ക​ളും ഒ​രു​മി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധ്യാ​പ​ക​രി​ലും ര​ക്ഷി​താ​ക്ക​ളി​ലും കൃ​ത്യ​വി​വ​ര​ങ്ങ​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​ണ്​ ഹെ​ൽ​പ്​​ലൈ​നെ​ന്നും ഡി.​എ​ച്ച്.​എ ക​സ്​​റ്റ​മ​ർ ഹാ​പ്പി​ന​സ്​ ഡി​പ്പാ​ർ​ട്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ ഫാ​ത്തി​മ അ​ൽ ഖാ​ജ പ​റ​ഞ്ഞു.കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ, പ്രോ​​ട്ടോ​കോ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ഇ​വി​ടെ​നി​ന്ന്​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSchool OpeningDHAgulf news
Next Story