Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിലെ...

ഷാർജയിലെ സ്​കൂളുകൾക്കും മൂന്ന്​ ദിവസം വാരാന്ത്യ അവധി

text_fields
bookmark_border
school student textbook
cancel

ഷാർജ: സർക്കാർ ഓഫിസുകൾക്ക്​ പിന്നാലെ ഷാർജയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ മൂന്ന്​ ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഇതോടെ, ഷാർജ എമിറേറ്റിലെ കുട്ടികൾക്ക്​ വെള്ളി, ശനി, ഞായർ അവധിയായിരിക്കും.

ഷാർജ പ്രൈവറ്റ്​ എഡ്യുക്കേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. ജനുവരി ഒന്ന്​ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽവരും. ക്ലാസ്​ സമയം ഉൾപെടെയുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിക്കുമെന്നും എസ്​.പി.ഇ.എ വ്യക്​തമാക്കി.

ഷാർജ ഒഴികെയുള്ള മറ്റ്​ എമിറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. വെള്ളിയാഴ്​ച ഉച്ചവരെ ക്ലാസുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSharjah
News Summary - Schools in Sharjah also have three days off
Next Story