Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കോ​ട്ട യു.​എ.​ഇ...

സ്കോ​ട്ട യു.​എ.​ഇ ചാ​പ്റ്റ​ർ സ്നേ​ഹ​സ​ദ്യ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
scota uae
cancel
camera_alt

സ്കോ​ട്ട യു.​എ.​ഇ ചാ​പ്റ്റ​ർ ന​ട​ത്തി​യ സ്നേ​ഹ​സ​ദ്യ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

ദു​ബൈ: സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ അ​ലു​മ്​​നി (സ്കോ​ട്ട) യു.​എ.​ഇ ചാ​പ്റ്റ​ർ സ്നേ​ഹ​സ​ദ്യ സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 12, 13 തീ​യ​തി​ക​ളി​ലാ​യി അ​ജ്മാ​നി​ലെ ല​ക്ഷ്വ​റി ഫാം ​ഹൗ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സ്കോ​ട്ട ര​ക്ഷാ​ധി​കാ​രി​യും അ​ൽ മ​ദീ​ന ഗ്രൂ​പ് എം.​ഡി​യു​മാ​യ അ​ബ്ദു​ല്ല പൊ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കോ​ട്ട പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ സി.​പി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കു​റ്റി​ക്കോ​ൽ മു​സ്ത​ഫ, ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്, ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഞാ​യ​റാ​ഴ്ച കെ.​ടി. റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ​ദ്യ വി​ള​മ്പി​യ​ത്.

ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി​ക്, മ​റ്റി​ത​ര മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്കോ​ട്ട മെം​ബ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള മെ​മ​ന്‍റോ​ക​ൾ വി​ത​ര​ണം ചെ​യ്തു. ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ സി.​ടി. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​ർ അ​ദീ​ജ അ​ൽ സ​മ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ: ജം​ഷി​ദ ആ​ൻ​ഡ്​ ടീം, ​രാ​ധാ​കൃ​ഷ്ണ​ൻ ആ​ൻ​ഡ്​ ടീം, ​ഫാ​ബി ആ​ൻ​ഡ്​ ടീം, ​സ​ജ്‌​ന സാ​ലി, ജം​ഷി​ദ, ഫ​രീ​ദ ജ​ലീ​ൽ, സ​ക്കീ​ന അ​ഷ്‌​റ​ഫ്‌, ഫ​മി​ന സാ​ജി​ദ്, സ​ഫ മു​ഹ​മ്മ​ദ്‌, ഹ​ന മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Scota UAE Chapter organizes friendly party
Next Story