Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 8:00 AM IST Updated On
date_range 8 Aug 2021 8:00 AM ISTഷാർജ പൊലീസിന് സ്വയം പ്രതിരോധ പരിശീലനം
text_fieldsbookmark_border
ഷാർജ: ജയിൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്ത് സ്വയം പ്രതിരോധ കളരിയുമായി പൊലീസ് രംഗത്ത്. കായിക മികവിലൂടെ ഉദ്യോഗസ്ഥരുടെ സന്നദ്ധതയും പ്രതികരണവും ഉയർത്തുകയാണ് ലക്ഷ്യം. മാനസിക-ശാരീരിക ഊർജവും ഉല്ലാസവും ലഭിക്കുന്ന ഇനങ്ങളിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story