Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവയോജനദിനം: മുതിർന്ന...

വയോജനദിനം: മുതിർന്ന പൗരന്മാർക്ക് കപ്പൽയാത്ര

text_fields
bookmark_border
വയോജനദിനം: മുതിർന്ന പൗരന്മാർക്ക് കപ്പൽയാത്ര
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന​ദി​ന​ത്തി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ​നി​ന്ന്

ദു​ബൈ: ലോ​ക വ​യോ​ജ​ന​ദി​ന​ത്തി​ൽ ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി പ്ര​ത്യേ​ക ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്രാ​യ​മാ​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​പ്പ​ൽ​യാ​ത്ര ന​ട​ത്തി. യാ​ത്ര​ക്കൊ​പ്പം വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും വ​കു​പ്പി​ന്‍റെ വി​ഡി​യോ കോ​ളി​ങ്​ സേ​വ​നം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ഖ​ർ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന​തി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ലാ​ണ്. പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന​പൗ​ര​ന്മാ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​കാ​ര്യ​ത്തി​ൽ. ഇ​നി​യും അ​വ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് വ​കു​പ്പി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ സ​പ്പോ​ർ​ട്ട് അ​സി. ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഹു​സൈ​ൻ ഇ​ബ്രാ​ഹിം അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SailingG.D.R.FSenior Citizen Day
News Summary - Senior Citizens Day: Sailing for senior citizens
Next Story