Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാൻ അബ്രയിലെ...

അജ്മാൻ അബ്രയിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തി

text_fields
bookmark_border
ajman abra 12122
cancel

അജ്മാന്‍: അജ്മാൻ അബ്ര സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് നടപടി. ജനുവരി 12 മുതൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജനുവരി 19 വരെ ഒരാഴ്ച്ചത്തേക്ക് ഗതാഗത സേവനങ്ങൾ താൽക്കാലികമായി നിര്‍ത്തി വെക്കുന്നതായാണ് ഇപ്പോഴത്തെ തീരുമാനം.

എമിറേറ്റിൽ കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടിയായാണ് തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഈ തീരുമാനം സംബന്ധിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാക്കുക എന്നാണറിയുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman Abra
News Summary - Services in Ajman Abra have been suspended
Next Story