Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ ഏ​ഴു...

ഷാ​ർ​ജ​യി​ൽ ഏ​ഴു പു​തി​യ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ തു​റ​ക്കും

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ ഏ​ഴു പു​തി​യ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ തു​റ​ക്കും
cancel

ഷാ​ർ​ജ: പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഷാ​ർ​ജ​യി​ൽ ഏ​ഴ് പു​തി​യ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ദ​ർ​ബ് അ​ൽ സാ​ദ പ്രൈ​വ​റ്റ് സ്കൂ​ൾ, വി​ക്ടോ​റി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ, മ​ൻ​ഡീ​ന അ​മേ​രി​ക്ക​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ, അ​ൽ മ​ദീ​ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ, അ​ൽ സി​ദ്ര പ്രൈ​വ​റ്റ് സ്കൂ​ൾ, ഗ​ൾ​ഫ് അ​മേ​രി​ക്ക​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ, ചൗ​ഇ​ഫാ​ത് സാ​ബി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ എ​ന്നി​വ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ്കൂ​ളു​ക​ളെ എ​സ്.​പി.​ഇ.​എ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​മു​ഹ​ദ്ദി​ത അ​ൽ ഹാ​ഷി​മി സ്വാ​ഗ​തം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah school
News Summary - Seven new private schools will open in Sharjah
Next Story