Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേ​വ​നം സെ​ന്‍റ​ര്‍...

സേ​വ​നം സെ​ന്‍റ​ര്‍ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം

text_fields
bookmark_border
സേ​വ​നം സെ​ന്‍റ​ര്‍ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം
cancel
camera_alt

സേ​വ​നം സെ​ന്‍റ​ര്‍ യു.​എ.​ഇ റാ​സ​ല്‍ഖൈ​മ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം സ്നേ​ഹോ​ല്‍സ​വം ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം

നി​ര്‍വ​ഹി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: സേ​വ​നം സെ​ന്‍റ​ര്‍ യു.​എ.​ഇ റാ​സ​ല്‍ഖൈ​മ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം സ്നേ​ഹോ​ല്‍സ​വം ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം പ്രോ​ഗ്രാം ജ​ന. ക​ണ്‍വീ​ന​ര്‍ സു​നി​ലി​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

വി​വി​ധ പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക സു​മ അ​ര​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള​യും ന​ട​ക്കും. ബ്രോ​ഷ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ നാ​സ​ര്‍ അ​ല്‍ദാ​ന, നാ​സ​ര്‍ അ​ല്‍മ​ഹ, എ.​കെ. സേ​തു​നാ​ഥ്, സി​മി പ്ര​മോ​ദ്, ഷ​ര്‍മി​ള രാ​ജേ​ഷ്, ക​വി​ത രാ​ഹു​ല്‍, ചി​ത്ര ദി​നേ​ശ്, ഷാ​ജി, മ​ഹേ​ഷ്, സ​ന​ല്‍ തു​ണ്ട​തി​ല്‍, രാ​ജേ​ഷ്, സ​ജീ​വ​ന്‍, സ​തീ​ഷ്, സ​ഹ​ദേ​വ​ന്‍, രാ​ഹു​ല്‍, സ​ന​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sevnam CenterBrochure Publication
News Summary - Sevnam Center Brochure Publication
Next Story