Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2022 12:58 PMUpdated On
date_range 7 Nov 2022 12:58 PMഷാരൂഖ് ഖാൻ വെളളിയാഴ്ച ഷാർജ പുസ്തകോൽസവത്തിൽ
text_fieldsbookmark_border
camera_alt
ഫയൽ ചിത്രം
ഷാർജ: ബോളീവുഡ് സുപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലെത്തും. ഷാർജ ബുക് അതോറിറ്റി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്‍റെ വരവ് അറിയിച്ചത്. പുസ്തകോൽസവ നഗരിയിലെ ബാൾ റൂമിലെ ചടങ്ങിലാണ് നടൻ പങ്കെടുക്കുക. തന്‍റെ സിനിമാ ജീവിതവും അനുഭവങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന അദ്ദേഹം പുസ്തകോൽസവ നഗരിക്ക് വലിയ ആവേശം പകരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story