Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ​ക്തി തി​യ​റ്റേ​ഴ്സ്...

ശ​ക്തി തി​യ​റ്റേ​ഴ്സ് നാ​ദ​സി​യോ​ത്സ​വം

text_fields
bookmark_border
ശ​ക്തി തി​യ​റ്റേ​ഴ്സ് നാ​ദ​സി​യോ​ത്സ​വം
cancel
camera_alt

ശ​ക്തി തി​യ​റ്റേ​ഴ്സ് നാ​ദി​സി​യ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നാ​ദ​സി​യോ​ത്സ​വം കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്സ് നാ​ദി​സി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ദ​സി​യോ​ത്സ​വം 2024 കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു.

ശ​ക്തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ടി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ കെ.​വി. ബ​ഷീ​ര്‍, ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി നി​കേ​ഷ് വ​ലി​യ​വ​ള​പ്പി​ല്‍, മേ​ഖ​ല വ​നി​ത വേ​ദി ജോ​യ​ന്‍റ്​ ക​ണ്‍വീ​ന​ര്‍ ജി​ഷ ഗ​ഫൂ​ര്‍, മേ​ഖ​ല ബാ​ല​സം​ഘം പ്ര​സി​ഡ​ന്‍റ്​ മെ​ഹ്‌​റി​ന്‍ റ​ഷീ​ദ്, മേ​ഖ​ല സെ​ക്ര​ട്ട​റി ദി​ലീ​ഷ്, മേ​ഖ​ല ട്ര​ഷ​റ​ര്‍ ടി.​കെ. ജ​യ​ന്‍ സം​സാ​രി​ച്ചു. തു​ട​ര്‍ന്ന് ശ​ക്തി പ്ര​വ​ര്‍ത്ത​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shakti Theaters
News Summary - Shakti Theaters Nadasiyotsavam
Next Story