Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2023 2:58 AM GMT Updated On
date_range 7 April 2023 2:58 AM GMTശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്
text_fieldsbookmark_border
camera_alt
ഹാഫിസുല്‍ ഹഖ്, യാസിര്‍ കെ.കെ, റിയാസ് പൂത്തോട്ട്
അബൂദബി: ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന് അബൂദബിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: ഹാഫിസുല്‍ ഹഖ് (പ്രസി), യാസിര്‍ കെ.കെ, (വൈ. പ്രസി), റിയാസ് പൂത്തോട്ട് (സെക്ര), ഹബീബ്, മിസ്അബ്, സദര്‍, നയീം (എക്സിക്യൂട്ടിവ് അംഗങ്ങള്‍). ഹാറൂണ്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മമ്മുണ്ണി മൗലവി സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story