Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബലിപെരുന്നാൾ...

ബലിപെരുന്നാൾ നമസ്കാരത്തിന് 612 പള്ളികൾ അനുവദിച്ച് ഷാർജ

text_fields
bookmark_border
eid Namaskaram
cancel

ഷാ​ർ​ജ: ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നാ​യി ഷാ​ർ​ജ എ​മി​റേ​റ്റി​ൽ 612 പ​ള്ളി​ക​ളും മു​സ​ല്ല​ക​ളും അ​നു​വ​ദി​ച്ചു. ഷാ​ർ​ജ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്​​സാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പു​ല​ർ​ച്ച 5.47നാ​ണ്​ ന​മ​സ്​​കാ​രം. വി​വി​ധ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​യി​ട​ത്തും ഈ​ദ്​​ഗാ​ഹു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah612 mosquesEid al-Adha prayers
News Summary - Sharjah allows 612 mosques to offer Eid al-Adha prayers
Next Story