Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​എ​ഫ്...

പി.​എ​ഫ് മാ​ത്യൂ​സി​െൻറ മു​ഖാ​മു​ഖം

text_fields
bookmark_border
പി.​എ​ഫ് മാ​ത്യൂ​സി​െൻറ മു​ഖാ​മു​ഖം
cancel
camera_alt

മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പി.​എ​ഫ്. മാ​ത്യൂ​സ്​ സം​സാ​രി​ക്കു​ന്നു

ഷാ​ർ​ജ: നി​ർ​ണാ​യ​ക​മാ​യ നേ​ര​ങ്ങ​ളി​ൽ എ​ടു​ക്കു​ന്ന വേ​ണ​മോ വേ​ണ്ട​യോ എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​െൻറ തീ​രു​മാ​ന​മാ​ണ് പ​ല​പ്പോ​ഴും മ​നു​ഷ്യ​രു​ടെ ജീ​വി​ത​ങ്ങ​ളെ മാ​റ്റി​മ​റി​ക്കു​ന്ന​തെ​ന്ന് മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ പി.​എ​ഫ്. മാ​ത്യൂ​സ്.

ത​െൻറ പു​തി​യ കൃ​തി​യാ​യ 'ക​ട​ലി​െൻറ മ​ണം' നോ​വ​ലി​നെ മു​ൻ​നി​ർ​ത്തി ഇ​ൻ​റ​ല​ക്ച്വ​ൽ ഹാ​ളി​ൽ ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​വ​ർ​ഷ​ത്തെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും കു​ട്ടി​സ്രാ​ങ്ക്, ഈ-​മ-​യൗ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി.​എ​ഫ്. മാ​ത്യൂ​സ് മു​ൻ​കാ​ല കൃ​തി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി, 'ക​ട​ലി​െൻറ മ​ണം' എ​ന്ന നോ​വ​ലി​ൽ താ​ൻ സ്വീ​ക​രി​ച്ച പു​തി​യ പ്ര​മേ​യ​ത്തെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. എ​ഴു​ത്തു​കാ​രി സോ​ണി​യ റ​ഫീ​ഖ് സം​വാ​ദ​ക​യാ​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book Festival
News Summary - Sharjah Book Festival
Next Story