Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ...

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം അ​വാ​ർ​ഡ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
Sharjah Book Festival
cancel

ഷാ​ർ​ജ: എ​ഴു​ത്തു​കാ​രെ​യും പ്ര​സാ​ധ​ക​രെ​യും പ​രി​ഭാ​ഷ​ക​രെ​യും ആ​ദ​രി​ക്കു​ന്ന​തി​നു​​വേ​ണ്ടി രൂ​പ​പ്പെ​ടു​ത്തി​യ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി ഒ​രു​ക്കു​ന്ന അ​വാ​ർ​ഡി​ന്​ ആ​ഗ​സ്​​റ്റ്​ 31വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

അ​റ​ബി ഭാ​ഷ​യി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ സാ​ഹി​ത്യ​ത്തി​നും സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ന്ന എ​ഴു​ത്തു​കാ​രെ​യാ​ണ്​ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ അ​ര​ങ്ങേ​റു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ലാ​ണ്​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.625,000 ദി​ർ​ഹം കാ​ഷ്​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന അ​വാ​ർ​ഡി​ൽ മി​ക​ച്ച ഇ​മാ​റാ​ത്തി പു​സ്ത​ക​ത്തി​നു​ള്ള ഷാ​ർ​ജ അ​വാ​ർ​ഡ്, മി​ക​ച്ച അ​റ​ബി നോ​വ​ലി​നു​ള്ള ഷാ​ർ​ജ അ​വാ​ർ​ഡ്, മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​ത്തി​നു​ള്ള ഷാ​ർ​ജ അ​വാ​ർ​ഡ്, ഷാ​ർ​ജ പ്ര​സാ​ധ​ക അം​ഗീ​കാ​ര അ​വാ​ർ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടും. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​രു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book festUAE News
News Summary - Sharjah Book Festival award applications
Next Story