Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാരുടെ...

തടവുകാരുടെ അന്താരാഷ്​ട്ര ദിനം ആചരിച്ച് ഷാർജ

text_fields
bookmark_border
തടവുകാരുടെ അന്താരാഷ്​ട്ര ദിനം ആചരിച്ച് ഷാർജ
cancel
camera_alt

ഷാർജയിൽ സംഘടിപ്പിച്ച തടവുകാരുടെ അന്താരാഷ്​ട്ര ദിനാചരണം 

ഷാർജ: തടവുകാർ എല്ലാകാലത്തും ജയിലിലാകില്ലെന്നും അവർക്ക് മുന്നിൽ പ്രതീക്ഷയുടെ നാളെയുണ്ടെന്നും ഓർമപ്പെടുത്തി അന്താരാഷ്​ട്ര തടവുകാരുടെ ദിനം ഷാർജ ആചരിച്ചു.

മാനവികത മുന്നിട്ടുനിൽക്കുന്ന യു.എ.ഇ സംസ്​കാരത്തെയും സഹിഷ്​ണുതയെയും ഉയർത്തിക്കാട്ടാനാണ് ആഘോഷം ലക്ഷ്യമിടുന്നത്. തടവുകാരുടെ പെരുമാറ്റം പരിഷ്​കരിക്കാനും അവരെ പുനരധിവസിപ്പിക്കാനും സാമൂഹിക സംയോജനത്തിന്​ സജ്ജമാക്കാനുമാണ് ഷാർജ പൊലീസ് ജനൽ കമാൻഡ് ഈ ദിനം പ്രയോജനപ്പെടുത്തുന്നതെന്ന് വകുപ്പ് ഡെപ്യൂട്ടി ഡയറക്​ടർ കേണൽ മോനാ സുറൂർ പറഞ്ഞു. 16 രാജ്യങ്ങളിൽനിന്നുള്ള 92 കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ തടവുകാർക്കായി നിരവധി സാംസ്​കാരിക മത്സരങ്ങൾ സംഘടിപ്പിച്ചു.

നാടകം, അന്താരാഷ്​ട്ര വെർച്വൽ ഫാമിലി മീറ്റിങ് തുടങ്ങി നിരവധി കലാപരിപാടികളും ഒരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahInternational Day of Prisoners
Next Story