Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈ​ദ്യു​തി, ജ​ല...

വൈ​ദ്യു​തി, ജ​ല ബി​ല്ലു​ക​ൾ: 101 കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം

text_fields
bookmark_border
വൈ​ദ്യു​തി, ജ​ല ബി​ല്ലു​ക​ൾ:  101 കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം
cancel

ഷാ​ർ​ജ: ആ​റു മാ​സ​ത്തി​നി​ടെ 101 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ജ​ല, വൈ​ദ്യു​തി ബി​ല്ലു​ക​ൾ അ​ട​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ​താ​യി ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (എ​സ്.​​സി.​ഐ) അ​റി​യി​ച്ചു.

വീ​ടു​ക​ളി​ൽ വൈ​ദ്യു​തി, ജ​ല ബി​ല്ലു​ക​ളു​ടെ കു​ടി​ശ്ശി​ക അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ക​യും സേ​വ​ന​ങ്ങ​ൾ വി​ച്ഛേ​ദി​ക്കു​ന്ന​തി​ന് അ​ത​ത്​ വ​കു​പ്പു​ക​ൾ അ​ന്തി​മ അ​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ എ​സ്.​സി.​ഐ സ​ഹാ​യം ന​ൽ​കി​യ​ത്.

യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ അ​ട​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക​ൾ ല​ഭി​ക്കു​ന്ന​താ​യി എ​സ്‌.​സി.‌​ഐ പ​റ​ഞ്ഞു. ല​ഭി​ക്കു​ന്ന അ​ഭ്യ​ർ​ഥ​ന​ക​ൾ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ച​ശേ​ഷം സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് പ​തി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahSharjah Electricity and Water Authoritysharjah charity international
News Summary - Sharjah charity international help for 101 families for water electricity bill
Next Story