Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ഗ്രാ​ൻ​ഡ്...

ഷാ​ർ​ജ ഗ്രാ​ൻ​ഡ് മീ​ലാ​ദ് സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
meelad
cancel

ഷാ​ർ​ജ: ‘തി​രു​ന​ബി ജീ​വി​തം, ദ​ർ​ശ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഷാ​ർ​ജ സെ​ൻ​ട്ര​ൽ ഗ്രാ​ൻ​ഡ് മീ​ലാ​ദ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി മു​ത​ൽ മു​ബാ​റ​ക് സെ​ന്റ​ർ ഏ​ഷ്യ​ൻ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​കീ​ർ​ത്ത​ന സ​ദ​സ്സി​നും മൗ​ലീ​ദ് പാ​രാ​യ​ണ​ത്തി​നും ഉ​മ​റു​ൽ ഫാ​റൂ​ഖ് ശ്രീ​ക​ണ്ഠാ​പു​രം നേ​തൃ​ത്വം ന​ൽ​കും. നൗ​ഫ​ൽ സ​ഖാ​ഫി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ബ​ദ്‌​റു​ദ്ദീ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ.​സി.​എ​ഫ്‌ നാ​ഷ​ന​ൽ പ്ര​തി​നി​ധി ക​ബീ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഷാ​ർ​ജ സോ​ൺ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് ശി​ഹാ​ബ്, കെ.​സി.​എ​ഫ് പ്ര​തി​നി​ധി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സെ​ക്ട​റു​ക​ളി​ൽ ന​ട​ക്കു​ന്ന മീ​ലാ​ദ് സ​മ്മേ​ള​ന പോ​സ്റ്റ​ർ ന​ഗ​രി​യി​ൽ വെ​ച്ച് പ്ര​കാ​ശ​നം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMeeladConference
News Summary - Sharjah Grand Meelad Conference on friday
Next Story