Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ഇ​ന്ത്യ​ൻ...

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ പു​ര​സ്കാ​രം

text_fields
bookmark_border
indian school
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​മോ​ദ്​ മ​ഹാ​ജ​ൻ എ​ന്നി​വ​ർ

പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: ഇ.​എ​ൽ.​ഇ.​ടി.​എ​സ്​ ടെ​ക്​​നോ​മീ​ഡി​യ ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക വി​ദ്യാ​ഭ്യാ​സ ഉ​ച്ച​കോ​ടി​യി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ പു​ര​സ്കാ​രം. ‘ഇ​ന്ന​വേ​ഷ​ൻ പ്രാ​ക്ടി​സ്​ ഓ​ഫ്​ അ​ക്കാ​ദ​മി​ക്​ എ​ക്സ​ല​ൻ​സ്​’ പു​ര​സ്കാ​ര​മാ​ണ്​ സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​മോ​ദ്​ മ​ഹാ​ജ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ പു​ര​സ്കാ​രംഇ​തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഡ്വ. വൈ.​എ. റ​ഹീം, പ്ര​മോ​ദ്​ മ​ഹാ​ജ​ൻ, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ട്ര​ഷ​റ​ർ ടി.​കെ. ശ്രീ​നാ​ഥ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolsharjah
Next Story