Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്‌തക പ്രകാശനം...

പുസ്‌തക പ്രകാശനം നടത്തി

text_fields
bookmark_border
പുസ്‌തക പ്രകാശനം നടത്തി
cancel
camera_alt

ഹുസൈൻ സലഫി രചിച്ച ‘പ്രകാശം പരത്തിയ പ്രവാചകന്മാർ’ എന്ന പുസ്തക പരമ്പരയുടെ മൂന്നാം ഭാഗം ഷാർജ അന്താരാഷ്​ട്ര പുസ്തക മേളയിലെ വിസ്ഡം ബുക്ക് സ്​​റ്റാൾ സന്ദർശിച്ച ബശീറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു

ദുബൈ: ഹുസൈൻ സലഫി രചിച്ച 'പ്രകാശം പരത്തിയ പ്രവാചകന്മാർ' എന്ന പുസ്തക പരമ്പരയുടെ മൂന്നാം ഭാഗം ഷാർജ അന്താരാഷ്​ട്ര പുസ്ത​കമേളയിൽ പ്രകാശന കർമം നിർവഹിച്ചു. അബ്​ദുൽ റഷീദ് ആലപ്പുഴ, ശംസുദ്ദീൻ അജ്‌മാൻ, അഷ്‌റഫ് പുതുശ്ശേരി, ഷമീം ഇസ്മായിൽ, റഷീദ് എമിറേറ്റ്സ്, സലിം പഴേരി എന്നിവർ പങ്കെടുത്തു.

പുസ്തക മേളയിലെത്തിയ പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ക്ക്​ കോപ്പി കൈമാറി. അല്ലാഹുവി​െൻറ വിധി വിലക്കുകൾ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ കാലാകാലങ്ങളിൽ മനുഷ്യരിൽനിന്നു തന്നെയുള്ള പ്രവാചകന്മാരുടെ ചരിത്രമാണ് പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തിൽ തന്നെ ആറോളം പ്രവാചകന്മാരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി കൂടി പണിപ്പുരയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah International book fair
Next Story