Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
sharjah international book fair
cancel
camera_alt

ബോ​സ്ഫ​റ​സി​ന്‍റെ തീ​ര​ങ്ങ​ളി​ൽ സ​ഹ്റാ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് മ​ഖ്ദൂം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബോ​സ്ഫ​റ​സി​ന്‍റെ തീ​ര​ങ്ങ​ളി​ൽ

ഷാ​ർ​ജ: യു​വ എ​ഴു​ത്തു​കാ​ര​നും വ്ലോ​ഗ​റും സ​ഞ്ചാ​രി​യു​മാ​യ അ​ഹ്‌​മ​ദ്‌ വ​യ​ലി​ൽ ര​ചി​ച്ച തു​ർ​ക്കി യാ​ത്ര അ​നു​ഭ​വ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘ബോ​സ്ഫ​റ​സി​ന്‍റെ തീ​ര​ങ്ങ​ളി​ൽ’ റൈ​റ്റേ​ഴ്സ് ഫോ​റം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സ​ഹ്റാ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് മ​ഖ്ദൂ​മി​ൽ​നി​ന്ന് ഡോ. ​ബൂ അ​ബ്ദു​ല്ല പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ഡോ. ​സൈ​ഫ് അ​ൽ മു​ഐ​ലി, ​ഐ.​എ.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, റി​നം ഹോ​ൽ​ഡി​ങ് ഡ​യ​റ​ക്ട​ർ പി.​ടി.​എ. മു​നീ​ർ, യ​ഹി​യ സ​ഖാ​ഫി, ജു​നൈ​ദ് കൈ​പ്പ​ണി, അ​ക്ബ​ർ ലി​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​നീ​ർ പാ​ണ്ടി​യാ​ല, കെ.​വി.​കെ. ബു​ഖാ​രി, മു​നീ​ർ എ. ​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ഞ്ഞു​തു​ള്ളി​ക​ൾ

മ​ഞ്ഞു​തു​ള്ളി​ക​ൾ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: ഗ​വ​ൺ​മെ​ന്‍റ്​​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് യു.​എ.​ഇ അ​ലു​മ്​​നി​യും അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​നും ഹ​രി​തം ബു​ക്‌​സു​മാ​യി ചേ​ർ​ന്നി​റ​ക്കി​യ ‘മ​ഞ്ഞു​തു​ള്ളി​ക​ൾ’ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ കോം​ബാ​റ്റ് ഡെ​സേ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി നി​ർ​വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബി​ൻ ജ​ലീ​ൽ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

എ​ഡി​റ്റ​ർ ഫ​വാ​സ് മു​ഹ​മ്മ​ദ​ലി, വി​പി​ൻ വ​ർ​ഗീ​സ്, സൂ​ര​ജ് ഷാ, ​സ​മീ​ർ ബാ​ബു, റോ​സ് മേ​രി, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ.​എ​സ്. ദീ​പു എ.​എ​സ്, ട്ര​ഷ​റ​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സി​സ് ക്രോ​ണി​ക്ൾ

സി​സ് ക്രോ​ണി​ക്ൾ രാ​ജീ​വ്‌ മാ​ധ​വ​ൻ പ്ര​ദീ​പ് നെ​ന്മാ​റ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ജു​വൈ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പു​സ്ത​കം ‘സി​സ് ക്രോ​ണി​ക്ൾ’ ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

50ൽ​പ​രം കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ അ​ട​ങ്ങി​യ പു​സ്ത​കം സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ്‌ മാ​ധ​വ​ൻ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ​യ്ക്ക് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. മാ​സ്റ്റ​ർ ആ​ന്‍റ​ണി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ഹാ​ർ​ലി​സ് ബി​ജു​വാ​ണ് പു​സ്ത​ക​ത്തി​ന് ക​വ​ർ ചി​ത്രം ഒ​രു​ക്കി​യ​ത്.

സ്കൂ​ൾ ഹെ​ഡ് ബോ​യ് ബ​ഷാ​ർ നാ​യി​ക് അ​വ​താ​ര​ക​നാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം യൂ​സ​ഫ് സ​ഗീ​ർ, ഗേ​ൾ​സ് വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​ഫ്ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ലാ​ല​യ ഓ​ർ​മ​ക​ളി​ലേ​ക്ക്.. സ​ർ സ​യ്യ​ദെ​ന്ന മൊ​ഞ്ച​ത്തി

ക​ലാ​ല​യ ഓ​ർ​മ​ക​ളി​ലേ​ക്ക് ബ​ഷീ​ർ തി​ക്കോ​ടി അ​ബ്ദു​ൽ നാ​സ​റി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ഷം​ഷീ​ർ പ​റ​മ്പ​ത്ക​ണ്ടി​യു​ടെ ര​ണ്ടാ​മ​ത്തെ പു​സ്ത​ക​മാ​യ ‘ക​ലാ​ല​യ ഓ​ർ​മ​ക​ളി​ലേ​ക്ക്.. സ​ർ സ​യ്യ​ദെ​ന്ന മൊ​ഞ്ച​ത്തി’ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ എ​ഴു​ത്തു​കാ​ര​നും ആ​ക്ടി​വി​സ്റ്റും കോ​ള​മി​സ്റ്റു​മാ​യ ബ​ഷീ​ർ തി​ക്കോ​ടി സ്കോ​ട്ട പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ നാ​സ​റി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

ബ​ഷീ​ർ തി​ക്കോ​ടി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സ്കോ​ട്ട പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ നാ​സ​ർ, കെ.​സി.​പി.​കെ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ഇ​ഖ്‌​ബാ​ൽ, പ്ര​താ​പ​ൻ താ​യാ​ട്ട്, ഫെ​ർ​വാ​നാ അ​ലീ​മ, പീ​റ്റ​ർ സ്വ​നെ​പോ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഷ​ബ്‌​നാ​സ് ജ​ലീ​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ത​അ്‍വീ​ദാ​ത്തു​ന്ന​ജാ​ഹ്

ഷാ​ര്‍ജ: എ​ഴു​ത്തു​കാ​ര​നും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്​​സി​റ്റി അ​റ​ബി​ക് വി​ഭാ​ഗം ഗ​വേ​ഷ​ക​നു​മാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ ത​അ്‍വീ​ദാ​ത്തു​ന്ന​ജാ​ഹ് എ​ന്ന മോ​ട്ടി​വേ​ഷ​ന​ല്‍ ഗ്ര​ന്ഥ​ത്തി​ന്‍റെ അ​റ​ബി​ക് പ​തി​പ്പ്​ ഷാ​ര്‍ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ​പ്ര​കാ​ശി​ത​മാ​യി. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും മോ​ട്ടി​വേ​ഷ​ന​ല്‍ ഗ്ര​ന്ഥ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച് ശ്ര​ദ്ധേ​യ​നാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ 86ാമ​ത് പു​സ്ത​ക​മാ​ണ് ത​അ്‍വീ​ദാ​ത്തു​ന്ന​ജാ​ഹ്.

ത​അ്‍വീ​ദാ​ത്തു​ന്ന​ജാ​ഹ് ഡോ. ​മ​റി​യം ശി​നാ​സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത ഇ​മാ​റാ​ത്തി എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​യു​മാ​യ ഡോ. ​മ​റി​യം ശി​നാ​സി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ഖ​ത്ത​റി​ലെ പ്ര​മു​ഖ ബാ​റ്റ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യാ​യ എ​ന്‍.​വി.​ബി.​എ​സ് കോ ​ഫൗ​ണ്ട​റും സി.​ഇ.​ഒ​യു​മാ​യ ബേ​ന​സീ​ര്‍ മ​നോ​ജ് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. എ​ന്‍.​വി.​ബി.​എ​സ് ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍, ഗ്ര​ന്ഥ​കാ​ര​നാ​യ സ​ലീം അ​യ്യ​ന​ത്ത്, ലി​പി അ​ക്ബ​ര്‍, ഷാ​ജി, സു​ഹൈ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

നീ​ല​ക്കു​റി​ഞ്ഞി​ക​ൾ പൂ​ക്കു​മ്പോ​ൾ

ഷാ​ർ​ജ: സ​ന്ധ്യ ര​ഘു കു​മാ​ർ (ക​ല്യാ​ണി) ര​ചി​ച്ച 16 ക​ഥ​ക​ൾ അ​ട​ങ്ങി​യ ക​ഥാ​സ​മാ​ഹാ​ര​മാ​യ നീ​ല​ക്കു​റി​ഞ്ഞി​ക​ൾ പൂ​ക്കു​മ്പോ​ൾ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര​യി​ൽ​നി​ന്ന്​ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ​തി​പ്പ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ദീ​പ കേ​ളാ​ട്ട് ഏ​റ്റു​വാ​ങ്ങി.

മ​ഞ്ഞു​തു​ള്ളി​ക​ൾ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി നി​ർ​വ​ഹി​ക്കു​ന്നു

ബി​നു മ​നോ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​നി​ൽ​കു​മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് കീ​ച്ചേ​രി, ഹാ​ജ​റാ​ബി വ​ലി​യ​ക​ത്ത്, ശ്യാം ​വി​ശ്വ​നാ​ഥ​ൻ, നി​ഷാ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശ​ബീ​ർ സ്വാ​ഗ​ത​വും സ​ന്ധ്യാ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​ത്യാ​ശ​യു​ടെ ഉ​പ​വ​നം

പ്ര​ത്യാ​ശ​യു​ടെ ഉ​പ​വ​നം മു​ഹ​മ്മ​ദ്‌ അ​ബ്‌​ദു​ർ റ​ഹ്മാ​ൻ ഹ​മാ​ദി സ​ര​സ്വ​തി കി​ഴ​ക്കൂ​ട്ടി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ര​മേ​ഷ് കെ. ​നാ​യ​രു​ടെ ‘പ്ര​ത്യാ​ശ​യു​ടെ ഉ​പ​വ​നം’ എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ മു​ഹ​മ്മ​ദ്‌ അ​ബ്‌​ദു​ൽ റ​ഹ്മാ​ൻ ഹ​മാ​ദി ക​വി​യു​ടെ മാ​താ​വ് സ​ര​സ്വ​തി കി​ഴ​ക്കൂ​ട്ടി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ തി​ക്കോ​ടി, എ​സ്.​എം. ജാ​ബി​ർ, മു​ഹ​മ്മ​ദ്‌ ഷ​ഫീ​ക്, എം.​സി.​എ. നാ​സ​ർ, മ​ൻ​സൂ​ർ പ​ള്ളൂ​ർ, മു​ഹ​മ്മ​ദ്‌ പാ​ള​യാ​ട്ട്, നാ​സ​ർ വ​രി​ക്കോ​ളി, പ്ര​താ​പ​ൻ താ​യാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah International Book FairBook Release
News Summary - Sharjah International book fair-book publication
Next Story