Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
book release
cancel
camera_alt

അ​നാ​ഹ​ത ക​ഥാ​സ​മാ​ഹാ​രം ധ​നു​ജ​കു​മാ​രി ഷാ​ജി ഹ​നീ​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​നാ​ഹ​ത

ഷാ​ർ​ജ: സ​ജ്‌​ന അ​ബ്ദു​ല്ല എ​ഴു​തി​യ അ​നാ​ഹ​ത എ​ന്ന ക​ഥാ​സ​മാ​ഹാ​രം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ ചെ​ങ്ക​ൽ​ചൂ​ള​യി​ലെ എ​ന്‍റെ ജീ​വി​തം എ​ന്ന പു​സ്ത​കം എ​ഴു​തി​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗം എ​സ്. ധ​നു​ജ​കു​മാ​രി ഷാ​ജി ഹ​നീ​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. റോ​ജി​ൻ പൈ​നും​മൂ​ട് പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ഇ​സ്മാ​യി​ൽ മേ​ല​ടി, സ​ജ്‌​ന അ​ബ്ദു​ല്ല, അ​ബ്ദു​ല്ല എ​ട​മ്പ​ലം, ആ​ർ.​ജെ. അ​ർ​ഫാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ

ഷാ​ർ​ജ: സാ​മൂ​രി​ൻ​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ’ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും യു.​എ​ൻ പ​രി​സ്ഥി​തി വി​ഭാ​ഗ​ത്തി​ലെ മു​ൻ ദു​ര​ന്ത​നി​വാ​ര​ണ ത​ല​വ​നു​മാ​യ മു​ര​ളി തു​മ്മാ​രു​കു​ടി പ്ര​കാ​ശ​നം ചെ​യ്തു.

‘ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ’ പു​സ്ത​കം മു​ര​ളി തു​മ്മാ​രു​കു​ടി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​രു​ടെ അ​നു​ഭ​വ ക​ഥ​ക​ളും ഓ​ർ​മ​ക്കു​റി​പ്പു​ക​ളും കോ​ർ​ത്തി​ണ​ക്കി പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കി​യ​ത് എ​ഡി​റ്റ​ർ​മാ​രാ​യ പി.​ടി. അ​രു​ൺ, നി​ഷ ര​ത്ന​മ്മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി. ​ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ വെ​ങ്ക​ട് മോ​ഹ​ൻ, സെ​ക്ര​ട്ട​റി ദീ​പു, ട്ര​ഷ​റ​ർ നൗ​ഷാ​ദ്, ബോ​ർ​ഡ് മെം​ബ​ർ ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ഴു​ത്തു​കാ​രാ​യ ഷീ​ല പോ​ൾ, ബ​ഷീ​ർ നെ​ല്ലി​യോ​ട്ട്, ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ യ​ഷ്പാ​ൽ കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ജു​മീ​ഷ് മാ​ധ​വ​ൻ, ട്ര​ഷ​റ​ർ വി​ജി​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ ഭാ​വു​ക​ത്വ​ത്തി​ലെ പ​രി​ണാ​മ ദി​ശ​ക​ൾ

ഷാ​ർ​ജ: രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും ന​ട​നും എ​ഴു​ത്തു​കാ​ര​നും സി​നി​മ നി​ർ​മാ​താ​വു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​രി​ന്‍റെ മ​ല​യാ​ള സി​നി​മ ഭാ​വു​ക​ത്വ​ത്തി​ലെ പ​രി​ണാ​മ ദി​ശ​ക​ൾ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ന​ട​ൻ ര​വീ​ന്ദ്ര​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ. നാ​സ​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

‘മ​ല​യാ​ള സി​നി​മ ഭാ​വു​ക​ത്വ​ത്തി​ലെ പ​രി​ണാ​മ ദി​ശ​ക​ൾ’ എ​ന്ന പു​സ്ത​കം ന​ട​ൻ ര​വീ​ന്ദ്ര​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ. നാ​സ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ശ​ശീ​ന്ദ്ര​ൻ, സ​ഫാ​രി ഗ്രൂ​പ് എം.​ഡി സൈ​നു​ൽ ആ​ബി​ദ്, ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സി​ക്ര​ട്ട​റി കെ.​എ​ൻ. ജ​യ​രാ​ജ്, കെ.​പി.​കെ. വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ ബേ​പ്പൂ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഹ​രി​തം ബു​ക്സി​ന്‍റെ പ്ര​താ​പ​ൻ താ​യാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

എ​ൻ.​ജി.​ഒ മാ​നേ​ജ്‌​മെ​ന്‍റ്​

ഷാ​ർ​ജ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം ര​ചി​ച്ച എ​ൻ.​ജി.​ഒ മാ​നേ​ജ്‌​മെ​ന്‍റ്​ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റോ​യ് റാ​ഫേ​ൽ ഹ​രി​തം ബു​ക്ക്‌ സ്ഥാ​പ​ക​ൻ പ്ര​താ​പ​ൻ ത​ായാ​ട്ടി​ന്​ പു​സ്ത​കം ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

‘എ​ൻ.​ജി.​ഒ മാ​നേ​ജ്‌​മെ​ന്‍റ്’​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റോ​യ് റാ​ഫേ​ൽ പ്ര​താ​പ​ൻ ത​ായാ​ട്ടി​ന്​ ന​ൽ​കി​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പി.​എ​ൽ.​സി ഷാ​ർ​ജ -അ​ജ്‌​മാ​ൻ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ ഹാ​ജി​റാ​ബി വ​ലി​യ​ക​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി.​എ​ൽ.​സി ഷാ​ർ​ജ -അ​ജ്‌​മാ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​ൽ നി​ഷാ​ജ് ഷാ​ഹു​ൽ, ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ ഹാ​ഷിം പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബി.​എ ബ്രാ​ൻ​ഡ്

ഷാ​ർ​ജ: പ്ര​മു​ഖ പേ​ഴ്സ​ന​ൽ ബ്രാ​ൻ​ഡി​ങ്​ സ്ട്രാ​റ്റ​ജി​സ്റ്റ് ഫ​ർ​ഹാ​ൻ അ​ക്ത​റി​ന്‍റെ ‘ബി.​എ ബ്രാ​ൻ​ഡ്’ ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഗ്രോ ​വാ​ലി സി.​ഇ.​ഒ ജ​സീ​ർ ജ​മാ​ലാ​ണ്​ പു​സ്ത​കം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ടെ​ൻ എ​ക്സ് എം.​ഡി സു​കേ​ഷ് ഗോ​വി​ന്ദ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഹൈ​ദ്രോ​സ് ത​ങ്ങ​ൾ, റി​യാ​സ് ഹ​ക്കീം, ബ​ഷീ​ർ തി​ക്കോ​ടി, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഷ​ഹ​നാ​സ് മാ​ക്ബെ​ത്ത് സ്വാ​ഗ​ത​വും ഫ​ർ​ഹാ​ൻ അ​ക്ത​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ബി.​എ ബ്രാ​ൻ​ഡ് ഗ്രോ ​വാ​ലി സി.​ഇ.​ഒ ജ​സീ​ർ ജ​മാ​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

അ​ബ്ദു​സ്സ​ലാം സു​ല്ല​മി​യു​ടെ ജീ​വ​ച​രി​ത്രം

ഷാ​ർ​ജ: പ്ര​മു​ഖ ഹ​ദീ​സ് പ​ണ്ഡി​ത​നും ഖു​ർ​ആ​ൻ വ്യാ​ഖ്യാ​താ​വു​മാ​യ എ. ​അ​ബ്ദു​സ്സ​ലാം സു​ല്ല​മി​യു​ടെ ജീ​വ​ച​രി​ത്രം ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശി​ത​മാ​യി. ഷാ​ർ​ജ ബു​ക് അ​തോ​റി​റ്റി എ​ക്സ്റ്റേ​ണ​ൽ അ​ഫ​യേ​ഴ്‌​സ് എ​ക്സി​ക്യൂ​ട്ടി​വ് പി.​വി. മോ​ഹ​ൻ കു​മാ​ർ യു​വ​ത ബു​ക്സ് പ​വ​ലി​യ​ൻ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ സു​ല്ല​മി​യു​ടെ മ​ക​ൾ മു​നീ​ബ ന​ജീ​ബി​ന് കോ​പ്പി ന​ൽ​കി പു​സ്ത​കം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

എ. ​അ​ബ്ദു​സ്സ​ലാം സു​ല്ല​മി​യു​ടെ ജീ​വ​ച​രി​ത്രം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പ്ര​ഫ​സ​ർ കെ.​പി. സ​ക​രി​യ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്. എ.​കെ. ന​ബീ​ൽ ക​ട​വ​ത്തൂ​ർ എ​ഡി​റ്റ് ചെ​യ്ത ‘ബ്ദു​സ്സ​ലാം സു​ല്ല​മി​യു​ടെ മ​ത​വി​ധി​ക​ൾ’, സു​ല്ല​മി ര​ചി​ച്ച ‘മു​സ്‌​ലിം​ക​ളി​ലെ അ​നാ​ചാ​ര​ങ്ങ​ൾ’ എ​ന്നീ ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ കൂ​ടി ച​ട​ങ്ങി​ൽ പ്ര​കാ​ശി​ത​മാ​യി. അ​ഡ്വ. അ​ബ്ദു​ൽ ക​രീം ബി​ൻ ഈ​ദ്, അ​സ്മാ​ബി അ​ൻ​വാ​രി​യ എ​ന്നി​വ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഹാ​റൂ​ൻ ക​ക്കാ​ട് പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി സം​സാ​രി​ച്ചു. ഡോ. ​ജാ​ബി​ർ അ​മാ​നി, ശി​ഹാ​ബ് എ​ട​പ്പ​ള്ള​ത്ത്, ഉ​സ്മാ​ൻ ക​ക്കാ​ട്, അ​ബ്ദു​ല്ല ചീ​ളി​ൽ, എ ​റ​ശീ​ദു​ദ്ദീ​ൻ, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah International Book FairBook Release
News Summary - sharjah international book fair-book release
Next Story