Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2024 9:47 AM IST Updated On
date_range 11 Nov 2024 9:47 AM ISTപുസ്തക സഞ്ചി
text_fieldsbookmark_border
പെരിഷ്ഡ് ഇൻ സ്പ്രിങ്
എഴുത്തുകാരി ഫാത്തിമ ഷരീഫ് എഴുതിയ 50 കവിതകളുടെ സമാഹാരമായ ‘പെരിഷ്ഡ് ഇൻ സ്പ്രിങ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 14ന് പ്രകാശനം ചെയ്യും. റൈറ്റേഴ്സ് ഫോറം ഹാളിൽ രാത്രി 10നാണ് ചടങ്ങ്.
പുസ്തകം: പെരിഷ്ഡ് ഇൻ സ്പ്രിങ്
രചയിതാവ്: ഫാത്തിമ ഷരീഫ്
പ്രകാശനം: നവംബർ 14ന്
ക്രിമിനൽ താമസിച്ചിരുന്ന വീട്
പുന്നയൂർക്കുളം സൈനുദ്ദീന്‍റെ ആറാമത്തെ പുസ്തകമായ ‘ക്രിമിനൽ താമസിച്ചിരുന്ന വീടി’ന്‍റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 17ന് ഞായറാഴ്ച രാത്രി 10 മണിക്ക് നടക്കും. ബാഷോ ബുക്സ് ആണ് പ്രസാധകർ.
പുസ്തകം: ക്രിമിനൽ താമസിച്ചിരുന്ന വീട്
രചയിതാവ്: പുന്നയൂർക്കുളം സൈനുദ്ദീൻ
പ്രകാശനം: നവംബർ 17ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story