Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2023 2:37 AM GMT Updated On
date_range 17 Sep 2023 2:38 AM GMTഷാർജ-കണ്ണൂർ ജില്ല കെ.എം.സി.സി പൊതുസമ്മേളനം ഇന്ന്
text_fieldsbookmark_border
ഷാർജ: കണ്ണൂർ ജില്ല കെ.എം.സി.സി പ്രവർത്തനോദ്ഘാടനവും പഠന ക്യാമ്പും പൊതുസമ്മേളനവും സെപ്റ്റംബർ 17ന് വൈകീട്ട് നാലിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽവെച്ച് നടക്കും.
പരിപാടിയിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെയും ജില്ല വളന്റിയേഴ്സിനെയും ആദരിക്കും. ഹസീം ചെമ്പ്റ മലപ്പുറം മുഖ്യ പ്രഭാഷണം നടത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story