Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ പൊ​ലീ​സ്,...

ഷാ​ർ​ജ പൊ​ലീ​സ്, ഡി.‌​എ​സ്‌.​സി.​ഡി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്നു

text_fields
bookmark_border
ഷാ​ർ​ജ പൊ​ലീ​സ്, ഡി.‌​എ​സ്‌.​സി.​ഡി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്നു
cancel
camera_alt?????? ????????, ??.???????.???.??? ?????????? ??????????????????????????????????????? ??????? ???????
ഷാ​ർ​ജ: ഷാ​ർ​ജ പോ​ലീ​സും സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ൻ​റ് (ഡി‌.​എ​സ്‌.​സി.​ഡി) സെ​ൻ​റ​റും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ച​ർ​ച്ച ന​ട​ത്തി. ഡി‌.​എ​സ്‌.​സി.​ഡി പ്ര​തി​നി​ധി സം​ഘ​ത്തെ പൊ​ലീ​സി​െ​ൻ​റ മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ആ​രി​ഫ് ബി​ൻ ഹു​ദൈ​ബി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​മൂ​ഹി​ക വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ത​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​രു​പ​ക്ഷ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഷാ​ർ​ജ പൊ​ലീ​സി​െ​ൻ​റ താ​ൽ​പ​ര്യം ആ​രി​ഫ് ഊ​ന്നി​പ്പ​റ​ഞ്ഞു. അ​യ​ൽ​പ്പ​ക്ക സു​ര​ക്ഷ, പാ​ർ​പ്പി​ട, പൊ​തു മേ​ഖ​ല​ക​ളി​ൽ ഡി.‌​എ​സ്‌.​സി.​ഡി ന​ട​ത്തി​യ സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssharjah policedsdc
News Summary - sharjah police-dsdc-uae-gulf news
Next Story