Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ലോ​ക​തൊ​ഴി​ലാ​ളി​ദി​നം ആ​ഘോ​ഷ​മാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്​

text_fields
bookmark_border
ലോ​ക​തൊ​ഴി​ലാ​ളി​ദി​നം ആ​ഘോ​ഷ​മാ​ക്കി ഷാ​ർ​ജ പൊ​ലീ​സ്​
cancel
camera_alt????? ???????????????????????????????????????? ?????? ?????????? ??????????? ???????????????? ???????????????????? ??????
ഷാ​ർ​ജ: ലോ​ക​തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷാ​ർ​ജ പൊ​ലീ​സ്​ ഒ​രു​ക്കി​യ ക​ലാ–​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്സ്​ ക്ല​ബി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും ജീ​വ​ന​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു.
ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സെ​യി​ഫ് അ​ൽ സ​അ​രി അ​ൽ ഷം​സി സം​ബ​ന്ധി​ച്ചു. പൊ​തു​ജ​ന സേ​വ​ന​ത്തി​നും സു​ര​ക്ഷ​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ലീ​സി​ലെ എ​ല്ലാ​അം​ഗ​ങ്ങ​ളെ​യും അ​ൽ ഷം​സി പ്ര​ശം​സി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah police
News Summary - sharjah police-uae-uae news
Next Story