Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ സ​മ്മ​ർ...

ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​ൻ: ആ​ദ്യ ന​റു​ക്കെ​ടു​പ്പി​ൽ 25 വി​ജ​യി​ക​ൾ

text_fields
bookmark_border

ഷാ​ർ​ജ: 21ാമ​ത്​ ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ ​ഗ്രാ​ന്‍റ്​ റാ​ഫി​ൾ ഡ്രോ ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഷാ​ർ​ജ 6 മാ​ളി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 25 വി​ജ​യി​ക​ളെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യി​ക​ൾ​ക്ക്​ 10 സ്വ​ർ​ണ ക​ട്ടി​ക​ൾ, 11 ഷോ​പ്പി​ങ്​ വൗ​ച്ച​റു​ക​ൾ, ഹോ​ട്ട​ൽ താ​മ​സം ഉ​ൾ​പ്പെ​ടെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി (എ​സ്.​സി.​സി.​ഐ) അ​റി​യി​ച്ചു. ഷാ​ർ​ജ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ടൂ​റി​സം ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി (എ​സ്.​സി.​ടി.​ഡി.​എ)​യു​മാ​യി കൈ​കോ​ർ​ത്താ​ണ്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​ എ​മി​റേ​റ്റി​ലെ വ​ലി​യ വാ​ർ​ഷി​ക വ്യാ​പാ​ര മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ 20 മു​ത​ൽ 70 ശ​ത​മാ​നം വി​ല​ക്കു​റ​വ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന മേ​ള​യി​ൽ റാ​ഫി​ൾ ഡ്രോ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ൾ​ക്ക്​ വ​മ്പി​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​കെ 30 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

സെ​പ്​​റ്റം​ബ​ർ ഒ​ന്നു​വ​രെ തു​ട​രു​ന്ന ഷോ​പ്പി​ങ്​ മ​ഹോ​ത്സ​വ​ത്തോ​നു​ബ​ന്ധി​ച്ച്​ ഇ​ത്ത​വ​ണ ജൂ​ലൈ 25 മു​ത​ൽ 28 വ​രെ അ​ൽ ദൈ​ദ്​ ഇ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Sharjah Summer Promotion-25 Winners in First Draw
Next Story