Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടല്‍ സുരക്ഷ...

കടല്‍ സുരക്ഷ എളുപ്പമാക്കി ഷാര്‍ജ

text_fields
bookmark_border
കടല്‍ സുരക്ഷ എളുപ്പമാക്കി ഷാര്‍ജ
cancel
camera_alt????? ??????????? ???????? ?????? ???????????? ????????
ഷാര്‍ജ: കടലില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള അതിനൂതന സംവിധാനമുള്ള ജലബൈക്കുകളുമായി ഷാര്‍ജ പൊലീസ് രംഗത്ത്. ഷാര്‍ജയിലെ   തന്ത്രപ്രധാന തുറമുഖമായ അല്‍ ഹംറിയ മേഖലയിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവരും യാത്രക്കാരും അപകടത്തില്‍പ്പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം നടത്താന്‍ ഇവ സഹായകമാണെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അലി സലീം ആല്‍ ഖയ്യാല്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ കേണല്‍ അലി ആല്‍ ഉവൈസ്, മേജര്‍ റാഷിദ് സന്‍ഡല്‍,  മുബാറക് അല്‍ ഷംസി, അല്‍ ഹംറിയ സിറ്റി നഗരസഭ ഡയറക്ടറും പ്രതിനിധികളും നിരവധി പൊലീസ് ഓഫീസര്‍മാരും പങ്കെടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahgulf newsmalayalam news
News Summary - sharjah-uae-gulf news
Next Story