Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ യുവകലാസാഹിതി...

ഷാർജ യുവകലാസാഹിതി വാർഷിക സംഗമം

text_fields
bookmark_border
ഷാർജ യുവകലാസാഹിതി വാർഷിക സംഗമം
cancel
camera_alt

ജി​ബി ബേ​ബി (പ്ര​സി.), അ​ഭി​ലാ​ഷ് ശ്രീ​ക​ണ്ഠ​പു​രം (സെ​ക്ര.), ര​ഘു​നാ​ഥ് (ട്ര​ഷ.)  

Listen to this Article

ഷാ​ർ​ജ: അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​റി​ൽ ന​ട​ന്ന ഷാ​ർ​ജ യു​വ​ക​ലാ​സാ​ഹി​തി വാ​ർ​ഷി​ക സം​ഗ​മം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് കീ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് 120ഓ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ സം​ഘ​ട​ന ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ആ​ർ. ശ​ങ്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ, ട്ര​ഷ​റ​ർ വി​നോ​ദ​ൻ, വ​നി​ത ക​ലാ​സാ​ഹി​തി സെ​ൻ​ട്ര​ൽ ക​ൺ​വീ​ന​ർ സ​ർ​ഗ​റോ​യി, വി​ൽ​സ​ൻ തോ​മ​സ്, നൗ​ഷാ​ദ്, ഷാ​ജ​ഹാ​ൻ, ഷ​നൂ​പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​ബീ​ർ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​ശാ​ന്ത്, ബി​ജു ശ​ങ്ക​ർ, മാ​ധ​വ​ൻ ബേ​നൂ​ർ, ന​മി​ത എ​ന്നി​വ​ര​ട​ങ്ങി​യ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​യും സു​ബീ​ർ, ജി​ബി ബേ​ബി, അ​ഭി​ലാ​ഷ്, മി​നി സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യ​വു​മാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. ജി​ബി ബേ​ബി (പ്ര​സി.), അ​ഭി​ലാ​ഷ് ശ്രീ​ക​ണ്ഠ​പു​രം (സെ​ക്ര.), ര​ഘു​നാ​ഥ് (ട്ര​ഷ.), അ​നി​ൽ​കു​മാ​ർ, സി​ബി ബൈ​ജു (വൈ​സ് പ്ര​സി.), അ​ഡ്വ. സ്മി​നു, പ​ത്മ​കു​മാ​ർ (ജോ. ​സെ​ക്ര.) എ​ന്നി​വ​ര​ട​ങ്ങി​യ 35 അം​ഗ എ​ക്സി​ക്യൂ​ട്ടി​വി​നെ സ​മ്മേ​ള​നം ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:annual meeting
News Summary - Sharjah Youth Art Literary Annual Meeting
Next Story