Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ അഹ്​മദ്​ ദേ​ശീ​യ...

ശൈഖ്​ അഹ്​മദ്​ ദേ​ശീ​യ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​​

text_fields
bookmark_border
ശൈഖ്​ അഹ്​മദ്​ ദേ​ശീ​യ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​​
cancel

ദു​ബൈ: ദു​ബൈ​യു​ടെ ര​ണ്ടാ​മ​ത്​ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ അ​ഹ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2024 വരെ ദേശീയ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡന്‍റായി തെ​രഞ്ഞെടുക്കപ്പെട്ടതായി ദേശീയ ഒളിമ്പിക്​ കമ്മിറ്റി തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിച്ചു. ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 22ന്​ ​ന​ട​ക്കും. ദേ​ശീ​യ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ദു​ബൈ​യി​ലെ ആ​സ്ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചെ​യ​ർ​മാ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​​ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹു​മൈ​ദ്​ അ​ൽ നു​​ഐ​മി, ഡോ. ​അ​ഹ്മ​ദ്​ ബ​ൽ​ഹൂ​ൽ അ​ൽ ഫ​ലാ​സി, ഹ​നാ​ൻ മു​ഹ​മ്മ​ദ്​ അ​ൽ മ​ഹ്​​മൂ​ദ്, നൗ​റ ഹ​സ​ൻ അ​ൽ ജാ​സ്മി എ​ന്നി​വ​രാ​ണ്​ ചെ​യ​ർ​മാ​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത സ്ഥാ​നാ​ർ​ഥി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUAENational Olympic Committee
News Summary - Sheikh Ahmad National Olympic Committee President
Next Story