Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദും...

ശൈഖ്​ മുഹമ്മദും നരേന്ദ്ര മോദിയും ഫോൺ സംഭാഷണം നടത്തി

text_fields
bookmark_border
Sheikh Mohammed, Narendra Modi
cancel
camera_alt

File Photo

ദുബൈ: യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ ഫോണിൽ വിളിച്ച്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായിരുന്നു സംഭാഷണം.

ഇന്ത്യയും യു.എ.ഇയും തമ്മിലെ സാമ്പത്തിക സഹകരണത്തെ കുറിച്ച്​ സംസാരിച്ച നേതാക്കൾ ഇത്​ ശക്​തിപ്പെടുത്തണമെന്ന്​ അഭി​പ്രായപ്പെടുകയും ചെയ്തു. പൊതുവായി നേരിടുന്ന വെല്ലുവിളികളും ആശങ്കകളും പ്രശ്നങ്ങളും ചർച്ചയിൽ വന്നു. സഹകരണം ശക്​തമായി തുടരുമെന്ന്​ ഇരുവരും ഉറപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed Narendra Modi
News Summary - Sheikh Mohammed and Narendra Modi had a phone conversation
Next Story