Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി​താ​വി​നൊ​പ്പ​മു​ള്ള...

പി​താ​വി​നൊ​പ്പ​മു​ള്ള അ​പൂ​ർ​വ ചി​ത്രം പ​ങ്കു​വെ​ച്ച് ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
memory photo
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

ദു​ബൈ: ഫാ​ദേ​ഴ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച്​ പി​താ​വി​നൊ​പ്പ​മു​ള്ള അ​പൂ​ർ​വ ചി​ത്രം പ​ങ്കു​വെ​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. യു.​എ.​ഇ രാ​ഷ്ട്ര​പി​താ​വ്​ കൂ​ടി​യാ​യ ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നൊ​പ്പം കു​ട്ടി​ക്കാ​ല​ത്ത്​ ഒ​ഴി​വ് സ​മ​യം പ​ങ്കി​ടു​ന്ന ചി​ത്ര​മാ​ണ്​ പ​ങ്കു​വെ​ച്ച​ത്. വെ​ള്ള​ത്തി​ൽ പി​താ​വി​നൊ​പ്പം നീ​ന്താ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​ണ്​ ചി​ത്രം.

‘നി​ങ്ങ​ൾ എ​ക്കാ​ല​വും ഞ​ങ്ങ​ളു​ടെ വ​ഴി​കാ​ട്ടി​യും പി​താ​വും രാ​ജ്യ​ത്തി​ന്‍റെ അ​ട​യാ​ള​വു​മാ​യി​രി​ക്കു’​മെ​ന്ന്​ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു. ജൂ​ൺ 21നാ​ണ്​ യു.​എ.​ഇ​യി​ൽ പി​തൃ​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പി​താ​വി​നെ അ​നു​സ്മ​രി​ക്കു​ന്ന കു​റി​പ്പു​ക​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വെ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ശൈ​ഖ്​ സാ​യി​ദി​നൊ​പ്പം കു​ട്ടി​ക്കാ​ല​ത്ത്​ ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ്​ പോ​സ്റ്റ്​ ചെ​യ്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSheikh MohammedInternational Father's Day
News Summary - Sheikh Mohammed shares a rare picture with his father
Next Story