Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീപിടിത്ത...

തീപിടിത്ത മുന്നറിയിപ്പ് യന്ത്രങ്ങൾ ഘടിപ്പിക്കാൻ ശൈഖ് സുൽത്താെൻറ കൽപന 

text_fields
bookmark_border
തീപിടിത്ത മുന്നറിയിപ്പ് യന്ത്രങ്ങൾ ഘടിപ്പിക്കാൻ ശൈഖ് സുൽത്താെൻറ കൽപന 
cancel

ഷാർജ: ഷാർജയിൽ എല്ലാ കെട്ടിടങ്ങളിലും തീ പിടിത്ത മുന്നറിയിപ്പ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. നിലവിൽ നിർമാണം നടന്ന്  കൊണ്ടിരിക്കുന്ന എല്ലാ കെട്ടിടങ്ങളിലും നിർബന്ധമായും ഉപകരണം സ്​ഥാപിച്ചിരിക്കണം.

ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മ​​െൻറ് (എസ്​.എച്ച്.ഡി) ഷാർജ സിവിൽ ഡിഫൻസി​​​െൻറ സഹകരണത്തോടെ ഇത് നടപ്പിലാക്കാനാണ് ശൈഖ് സുൽത്താൻറ നിർദേശം. ഷാർജ റേഡിയോ, ടിവിയിൽ സംേപ്രഷണം ചെയ്യുന്ന ഡയറക്റ്റ് ലൈൻ േപ്രാഗ്രാം വഴി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മ​​െൻറ് ചെയർമാനുമായ ഖലീഫ ആൽ തുനൈജിയാണ്  ടെലിഫോൺ സംഭാഷണം നടത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Sultangulf newsmalayalam news
News Summary - sheikh sultan-uae-gulf news
Next Story